HOME
DETAILS

കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു

  
Web Desk
April 27, 2025 | 4:00 AM

Youth Beaten to Death by Group Near Kozhikode Three Arrested

കോഴിക്കോട്: കോഴിക്കോടിന് സമീപം മായനാട് യുവാവിനെ ഒരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. അമ്പലക്കണ്ട് സ്വദേശി ബോബിയുടെ മകന്‍ 20 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. 

പ്രതികള്‍ ചേവായൂര്‍ പൊലിസിന്റെ പിടിയിലെന്നാണ് സൂചന. സമീപവാസികളായ പിതാവും രണ്ടുമക്കളുമാണ് പിടിയിലായിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മക്കള്‍ സൂരജിന്റെ സഹപാഠികളാണെന്നാണ് വിവരം 

ഇന്നലെ രാത്രി ആയിരുന്നു സംഭവം. സൂരജും സഹപാഠികളും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും സംഘര്‍ഷത്തില്‍ കലാശിച്ചെന്നുമാണ് റിപ്പോര്‍ട്ട്. സംഘം ചേര്‍ന്ന് ഇവര്‍ സൂരജിനെ അക്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുറത്തുനിന്നുള്ള ആളുകളും അക്രമിക്കാമനെത്തിയെന്ന് സൂരജിന്റെ സുഹൃത്തുക്കള്‍ പറയുന്നു.  ഗുരുതരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  a day ago
No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  a day ago
No Image

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

Kerala
  •  a day ago
No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  a day ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ

Weather
  •  a day ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  a day ago
No Image

ഒമാനില്‍ മലപ്പുറം സ്വദേശിയായ കണാതായതായി പരാതി

oman
  •  a day ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  a day ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  a day ago