HOME
DETAILS

ഹാട്രിക് വിജയം! സ്പെയ്നിൽ ബാഴ്സലോണ വീണ്ടും ചുവന്നപ്പോൾ പിറന്നത് മറ്റൊരു ചരിത്രം

  
Sudev
April 27 2025 | 07:04 AM

Hansi Flick Craete a Historical Record After Beat Real Madrid in Copa Delray Final

സ്‌പെയ്ൻ: റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തുകൊണ്ട് ബാഴ്സലോണ കോപ്പ ഡെൽറേ ചാമ്പ്യന്മാരായിരുന്നു. ബാഴ്സലോണയുടെ ചരിത്രത്തിലെ 32ാം കോപ്പ ഡെൽറേ കിരീടമായിരുന്നു ഇത്. ഈ സീസണിൽ ഇത് മൂന്നാം തവണയാണ് റയലിനെ ബാഴ്സലോണ പരാജയപ്പെടുത്തുന്നത്. 

കോപ്പ ഡെൽറേ കിരീടനേട്ടത്തിനൊപ്പം പരിശീലകനെന്ന നിലയിൽ ഹാൻസി ഫ്ലിക്കും ഒരു തകർക്കാൻ റെക്കോർഡ് കൈവരിച്ചിരിക്കുകയാണ്. ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം റയൽ മാഡ്രിഡിനെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ കോച്ചാണ് ഹാൻസി ഫ്ലിക്ക്. ഇതിനു മുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയത് പെപ് ഗ്വാർഡിയോളായാണ്. 

മത്സരത്തിൽ റയലിനായി കിലിയൻ എംബാപ്പെ, ഔറേലിയൻ ചൗമേനി എന്നിവരാണ് ഗോളുകൾ നേടിയത്. ബാഴ്സലോണക്ക് വേണ്ടി പെഡ്രി, ഫെറാൻ ടോറസ്, ജൂൾസ് കോണ്ടേ എന്നിവരും ലക്ഷ്യം കണ്ടു. മത്സരത്തിന്റെ നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി കൊണ്ട് തുല്യത പാലിക്കുകയായിരുന്നു.

ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ കോണ്ടേയാണ് ബാഴ്സലോണയുടെ വിജയ് ഗോൾ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നടന്ന നാടകീയമായ സംഭവങ്ങൾക്ക് പിന്നാലെ റയലിന്റെ അന്റോണിയോ റൂഡീഗർ, ലൂക്കാസ് വാസ്ക്വസ്, ജൂഡ് വെല്ലിങ്ഹാം എന്നിവർ റെഡ് കാർഡ് കണ്ട് മടങ്ങുകയും ചെയ്തിരുന്നു. 

നിലവിൽ ലാ ലിഗയിലും ബാഴ്സലോണ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 33 മത്സരങ്ങളിൽ നിന്നും 24 വിജയവും നാല് സമനിലയും അഞ്ചു ത്തോൽവിയും അടക്കം 76 പോയിന്റുമായാണ് ഹാൻസി ഫ്ലിക്കും സംഘവും ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇത്രതന്നെ മത്സരങ്ങളിൽ നിന്നും 22 വിജയവും ആറു സമനിലയും അഞ്ച് തോൽവിയും അടക്കം 72 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. 

 

Hansi Flick Craete a Historical Record After Beat Real Madrid in Copa Delray Final



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  3 days ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  3 days ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  3 days ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  3 days ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  3 days ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  3 days ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  3 days ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  3 days ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  3 days ago