HOME
DETAILS

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

  
Web Desk
April 28, 2025 | 1:59 PM

RTA Launches New Dubai-Sharjah Bus Route E308 for Smoother Commuting

ദുബൈ: ദുബൈയെയും ഷാർജയെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഇന്റർസിറ്റി ബസ് സർവിസ് (റൂട്ട് E308) ആരംഭിക്കുന്നതായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

2025 മെയ് രണ്ട് മുതൽ പുതിയ റൂട്ട് ദുബൈയിലെ സ്റ്റേഡിയം ബസ് സ്റ്റേഷനും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനും ഇടയിൽ സർവിസ് നടത്തും. വൺവേ ടിക്കറ്റ് നിരക്ക് 12 ദിർഹം ആയി നിശ്ചയിച്ചിട്ടുണ്ട്.

"പബ്ലിക് ബസ് നെറ്റ് വർക്ക് വികസിപ്പിക്കുകയും മെട്രോ, ട്രാം, മറൈൻ സർവിസുകൾ തുടങ്ങിയ മറ്റ് ഗതാഗത മാർഗങ്ങളുമായുള്ള സംയോജനം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ആർടിഎ യുടെ ലക്ഷ്യം." "എമിറേറ്റിലെ ഗതാഗതത്തിൽ പബ്ലിക് ട്രാൻസ്പോർട്ടിന് പ്രാധാന്യം നൽകുന്നതിന് ഇന്റർസിറ്റി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് വളരെ പ്രധാനമാണ്," എന്ന് ആർടിഎ യുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ അഡൽ ഷക്കേരി വ്യക്തമാക്കി.

The Roads and Transport Authority (RTA) has introduced a new intercity bus service, Route E308, connecting Dubai’s Stadium Bus Station to Sharjah’s Al Jubail Bus Station. Starting May 2, 2025, the service offers affordable travel at just AED 12 per trip, enhancing connectivity between the two emirates. This initiative aligns with RTA’s goal of promoting public transport as a preferred mobility option.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  13 days ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  13 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  13 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  13 days ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  13 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  13 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  13 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  13 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  13 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  13 days ago