
തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

തിരുവനന്തപുരം: തെരുവുനായകളുടെ വന്ധ്യംകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റുകള്‍ മൃഗസംരക്ഷണവകുപ്പ് ആരംഭിക്കുന്നു. നിലവില്‍ സ്ഥിരം സെന്ററുകള്‍ സ്ഥാപിക്കുമ്പോള്‍ പ്രാദേശികമായി വലിയ എതിര്‍പ്പുകള്‍ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് മൊബൈല്‍ എ.ബി.സി യൂനിറ്റ് എന്ന ആശയം വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്.
മൊബൈല്‍ യൂനിറ്റ് ഒരു ട്രക്കില്‍ ഘടിപ്പിച്ച് ഏത് തുറസായ സ്ഥലത്തും സ്ഥാപിക്കാമെന്നതാണ് പ്രത്യേകത. തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശത്ത് ഈ വാഹനം എത്തിച്ച ശേഷം നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാന്‍ കഴിയും. അഞ്ച് ദിവസത്തേക്ക് നായയ്ക്ക് പരിചരണം നല്‍കിയ ശേഷം അവിടെ തന്നെ തുറന്നുവിടും. ഇത് പൂര്‍ത്തിയായാല്‍ ദിവസങ്ങള്‍ക്കകം അടുത്ത സ്ഥലത്തേക്ക് യൂനിറ്റ് എത്തിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഓരോ യൂനിറ്റിലും പ്രതിദിനം 25 വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താനും അഞ്ച് ദിവസത്തെ ശസ്ത്രക്രിയാനന്തര പരിചരണം നല്‍കാനുമുള്ള സംവിധാനമുണ്ടാകും. 15 ദിവസത്തിനുള്ളില്‍, 200 എ.ബി.സി ശസ്ത്രക്രിയകള്‍ വരെ പൂര്‍ത്തിയാക്കാന്‍ കഴിയും.
എ.ബി.സി നിയമങ്ങളിലെ എല്ലാ വ്യവസ്ഥകളും പാലിക്കുന്ന തരത്തിലാണ് മൊബൈല്‍ യൂനിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്ഥിരം എ.ബി.സി സെന്റര്‍ പോലെ എയര്‍ കണ്ടീഷന്‍ ചെയ്ത യൂനിറ്റില്‍ ഒന്നിലധികം സര്‍ജറി ടേബിളുകളും മാലിന്യ സംസ്‌കരണ സൗകര്യങ്ങളും ഉണ്ടായിരിക്കും. മൊബൈല്‍ യൂനിറ്റിന്റെ ഗതാഗതത്തിന് ജില്ലാ പഞ്ചായത്ത് ഫണ്ട് നല്‍കും.
വന്ധ്യംകരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരു നായയ്ക്ക് 2,100 രൂപ നല്‍കേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 14 hours ago
യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു
International
• 14 hours ago
പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
National
• 15 hours ago
ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്
Cricket
• 15 hours ago
മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
National
• 15 hours ago
അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?
International
• 15 hours ago
ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം
Football
• 15 hours ago
പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ
Economy
• 15 hours ago
ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം
Cricket
• 15 hours ago
400 ഓളം ഡ്രോണുകൾ തകർത്തു: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ, കനത്ത തിരിച്ചടി നൽകി
National
• 16 hours ago
ഓൺലൈൻ മാധ്യമമായ 'ദ വയറി'ന് കേന്ദ്രസർക്കാരിന്റെ വിലക്ക്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് 'ദ വയർ'
National
• 16 hours ago
അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ
uae
• 16 hours ago
ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്സ് ഹാൻഡിൽ മരവിപ്പിച്ചു; കാരണം വ്യക്തമാക്കിയിട്ടില്ല
Kerala
• 16 hours ago
ഐപിഎൽ നടത്തിയാൽ രക്തപ്പുഴകൾ ഒഴുകും; ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി
Others
• 17 hours ago
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം റദ്ദാക്കി
Kerala
• 19 hours ago
സഊദിയിലെ പെട്രോൾ പമ്പുകളിൽ നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശോധന; പരിശോധനക്കെത്തുക 11 വകുപ്പുകളിൽ നിന്നും സ്ത്രീകളുൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥർ
Saudi-arabia
• 19 hours ago
പഴുതടച്ച് പ്രതിരോധം; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഏഴ് ഭീകരരെ വധിച്ചു, നിയന്ത്രണ രേഖക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
National
• 21 hours ago
കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍
oman
• 21 hours ago
നിയന്ത്രണരേഖയിലെ പാക് വെടിവെയ്പിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു
National
• 17 hours ago
നിപ; ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ട ആറുപേരുടെ ഫലം നെഗറ്റീവ്
Kerala
• 17 hours ago
കേരള പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ; എ.ഡി.ജി.പി അജിത്കുമാർ പുതിയ എക്സൈസ് കമ്മീഷണർ
Kerala
• 18 hours ago