
കുസാറ്റിലും, കുഫോസിലും, കാലടി യൂണിവേഴ്സിറ്റിയും നിരവധി ജോലിയൊഴിവുകൾ; സർവകലാശാലകളിലെ അവസരങ്ങളറിയാം

സംസ്‌കൃത സർവകലാശാല
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ 100 ഗെസ്റ്റ് ലക്ചർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസ കരാർ നിയമനം. കാലടി മുഖ്യ ക്യാംപസിലും വിവിധ പ്രാദേശിക ക്യാംപസുകളിലുമാണ് ഒഴിവുകൾ. ഓൺലൈനായി 12വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.ssus.ac.in
ഒഴിവുള്ള വകുപ്പുകൾ: ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിങ്, ഫിലോസഫി, കായിക പഠനം, സംസ്‌കൃതം ജനറൽ, സംസ്‌കൃതം ന്യായം, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉർദു, മനഃശാസ്ത്രം, സോഷ്യൽ വർക്ക്, സോഷ്യോളജി, തീയറ്റർ, ട്രാൻസ്ലേഷൻ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചർ, ആയുർവേദം, മ്യൂസിയോളജി.
അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി
വിഭാഗങ്ങൾക്ക് 500. മറ്റ് വിഭാഗങ്ങൾക്ക് 750. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി അതത് വകുപ്പു മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി 15.
കുസാറ്റ്
കൊച്ചി സർവകലാശാലയുടെ ദീൻദയാൽ ഉപാധ്യായ കൗശൽ കേന്ദ്രയിൽ അസിസ്റ്റന്റ് പ്രഫസറുടെ 3 ഒഴിവ്. കരാർ നിയമനം.
ബിസിനസ് പ്രോസസ്, സോഫ്റ്റ്‌വയർ ആപ്ലിക്കേഷൻ ഡവലപ്‌മെന്റ്, ബാങ്കിങ് ആൻഡ് ഫിനാൻസ് വിഷയങ്ങളിലാണ് ഒഴിവ്. ഓൺലൈനായി 19 വരെ അപേക്ഷിക്കാം.
വെബ്‌സൈറ്റ്: www.cusat.ac.in
കുഫോസ്
കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ഗെസ്റ്റ് ലക്ചറർ പാനൽ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. എൽ.എൽ.എം, ഡിസാസ്റ്റർ മാനേജ്‌മെന്റ്, റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ് വിഷയങ്ങളിലാണ് ഒഴിവ്.
ഓൺലൈനായി 13 വരെ അപേക്ഷിക്കാം.
വെബ്‌സൈറ്റ്: www.kufos.ac.in
വെറ്ററിനറി
വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്, ഇൻസ്ട്രക്ടർവെറ്ററിനറി ആൻഡ് ആനിമൽ ഹസ്‌ബെൻഡറി തസ്തികകളിൽ ഓരോ ഒഴിവ് വീതം. ദിവസവേതന താൽക്കാലിക നിയമനം. അഭിമുഖം 14ന്.
വെബ്‌സൈറ്റ്: www.kvasu.ac.in
job vacancies in kufos cusat and kalady university know latest vacancies in univeisities
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ
Kerala
• 14 hours ago
സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
National
• 14 hours ago
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 14 hours ago
യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു
International
• 15 hours ago
പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
National
• 15 hours ago
ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്
Cricket
• 15 hours ago
മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
National
• 15 hours ago
അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?
International
• 15 hours ago
ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം
Football
• 16 hours ago
പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ
Economy
• 16 hours ago
400 ഓളം ഡ്രോണുകൾ തകർത്തു: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ, കനത്ത തിരിച്ചടി നൽകി
National
• 16 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല
Kerala
• 16 hours ago
ഓൺലൈൻ മാധ്യമമായ 'ദ വയറി'ന് കേന്ദ്രസർക്കാരിന്റെ വിലക്ക്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് 'ദ വയർ'
National
• 16 hours ago
അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ
uae
• 17 hours ago
കേരള പൊലിസ് തലപ്പത്ത് വലിയ മാറ്റങ്ങൾ; എ.ഡി.ജി.പി അജിത്കുമാർ പുതിയ എക്സൈസ് കമ്മീഷണർ
Kerala
• 18 hours ago
എസ്എസ്എല്സി ഫലം പ്രസിദ്ധീകരിച്ചു; 99.5 ശതമാനം വിജയം
Kerala
• 19 hours ago
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം റദ്ദാക്കി
Kerala
• 19 hours ago
സഊദിയിലെ പെട്രോൾ പമ്പുകളിൽ നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശോധന; പരിശോധനക്കെത്തുക 11 വകുപ്പുകളിൽ നിന്നും സ്ത്രീകളുൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥർ
Saudi-arabia
• 19 hours ago
ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്സ് ഹാൻഡിൽ മരവിപ്പിച്ചു; കാരണം വ്യക്തമാക്കിയിട്ടില്ല
Kerala
• 17 hours ago
ഐപിഎൽ നടത്തിയാൽ രക്തപ്പുഴകൾ ഒഴുകും; ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി
Others
• 17 hours ago
നിയന്ത്രണരേഖയിലെ പാക് വെടിവെയ്പിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു
National
• 18 hours ago