
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ ഗുവാഹത്തി, ദിഗ്‌ബോയ്, ബൻഗായ്ഗാവ് (അസം), ബറൗനി (ബിഹാർ), വഡോദര (ഗുജറാത്ത്), ഹാൽദിയ (ബംഗാൾ), മഥുര (യു.പി), പാനിപത്ത് (ഹരിയാന), പാരദ്വീപ് (ഒഡിഷ) റിഫൈനറികളിൽ 1770 അപ്രന്റിസ് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. 12 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ജൂൺ 2 വരെ.
തസ്തിക, വിഭാഗം, യോഗ്യത
ട്രേഡ് അപ്രന്റിസ്അറ്റൻഡന്റ് ഓപറേറ്റർ (കെമിക്കൽ പ്ലാന്റ്) (കെമിക്കൽ): 3 വർഷ ബി.എസ്.സി (ഫിസിക്‌സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ട്രേഡ് അപ്രന്റിസ്ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐ.ടി.ഐ ഫിറ്റർ കോഴ്‌സും
ട്രേഡ് അപ്രന്റിസ് ബോയ്‌ലർ (മെക്കാനിക്കൽ): 3 വർഷ ബി.എസ്.സി (ഫിസിക്‌സ്,
മാത്സ്. കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).
*ടെക്‌നിഷ്യൻ അപ്രന്റിസ് (കെമിക്കൽ): 3 വർഷ കെമിക്കൽ എൻജി./പെട്രോകെമിക്കൽ എൻജി./കെമിക്കൽ ടെക്‌നോളജി/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജി. ഡിപ്ലോമ.
യോഗ്യത: പ്ലസ് ടു/ ഐ.ടി.ഐ/ബിരുദം/ ഡിപ്ലോമ
ടെക്‌നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജി. ഡിപ്ലോമ.
ടെക്‌നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജി. ഡിപ്ലോമ.
ടെക്‌നിഷ്യൻ അപ്രന്റിസ്
(ഇൻസ്ട്രുമെന്റേഷൻ): 3 വർഷ ഇൻസ്ട്രുമെന്റേഷൻ എൻജി./ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജി./അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ്
ഇൻസ്ട്രുമെന്റേഷൻ എൻജി. ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ് സെക്രട്ടേറിയൽ
അസിസ്റ്റന്റ്: 3 വർഷ ബി.എ/ബി.എസ്.സി/ബികോം.
ട്രേഡ് അപ്രന്റിസ്അക്കൗണ്ടന്റ്: 3 വർഷ ബികോം.
ട്രേഡ് അപ്രന്റിസ്‌ഡേറ്റ എൻട്രി ഓപറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.
ട്രേഡ് അപ്രന്റിസ്‌ഡേറ്റ എൻട്രി ഓപറേറ്റർ (സ്‌കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപറേറ്റർ സ്‌കിൽ സർട്ടിഫിക്കറ്റും.
യോഗ്യത
പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതകൾ 50% മാർക്കോടെ നേടിയതാകണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%). ഐ.ടി.ഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതി. പ്രായം: 1824. അർഹർക്ക് ഇളവ്.
അപേക്ഷ
യോഗ്യരായവർ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സെെറ്റ് www.iocl.comhttp://www.iocl.com/ സന്ദർശിച്ച് അപേക്ഷ നൽകുക. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന ജൂൺ 2.
Indian Oil Corporation Limited (IOCL) has invited applications for 1770 Apprentice vacancies across its refineries in Guwahati, Digboi, Bongaigaon (Assam), Barauni (Bihar), Vadodara (Gujarat), Haldia (West Bengal), Mathura (U.P), Panipat (Haryana), and Paradip (Odisha).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം
National
• 10 hours ago
ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ
Cricket
• 10 hours ago
ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി
National
• 11 hours ago
ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്: ഹർഭജൻ
Cricket
• 12 hours ago
ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം
International
• 12 hours ago
ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി
National
• 12 hours ago
യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു
Universities
• 12 hours ago
കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ
Kerala
• 13 hours ago
സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
National
• 13 hours ago
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 13 hours ago
പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
National
• 14 hours ago
ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്
Cricket
• 14 hours ago
മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
National
• 14 hours ago
അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?
International
• 14 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല
Kerala
• 15 hours ago
ഓൺലൈൻ മാധ്യമമായ 'ദ വയറി'ന് കേന്ദ്രസർക്കാരിന്റെ വിലക്ക്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് 'ദ വയർ'
National
• 15 hours ago
അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ
uae
• 15 hours ago
ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്സ് ഹാൻഡിൽ മരവിപ്പിച്ചു; കാരണം വ്യക്തമാക്കിയിട്ടില്ല
Kerala
• 15 hours ago
ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം
Football
• 14 hours ago
പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ
Economy
• 15 hours ago
ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം
Cricket
• 15 hours ago