
ചര്‍മം സുന്ദരമാക്കാന്‍ രാത്രിയില്‍ ഈ ടോണര്‍ മാത്രം ഉപയോഗിക്കൂ..! മാറ്റം നിങ്ങളെ അദ്ഭുതപ്പെടുത്തും

ചര്‍മസംരക്ഷണത്തിന് ദിവസവും കുറച്ചു സമയമെങ്കിലും മാറ്റിവയ്ക്കാത്തവര്‍ കുറവായിരിക്കും. ഇതിനായി കൂടുതലും കെമിക്കലുകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളായിരിക്കും ഉപയോഗിക്കുന്നത്. എന്നാല്‍ ഔഷധഗുണങ്ങളുള്ള ചേരുവകള്‍ വീട്ടില്‍ തന്നെ ഉള്ളപ്പോള്‍ അതുപയോഗിച്ചു നമുക്ക് ചുളിവുകളും പാടുകളുമില്ലാത്ത കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത് നമുക്ക് വീട്ടില്‍ തന്നെ തയാറാക്കാം.
ചേരുവകള്‍
അരി - 2 ടേബിള്‍ സ്പൂണ്‍
ഉലുവ- ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം - അര ഗ്ലാസ്
തയാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേക്ക് ഒന്നരകപ്പ് വെള്ളമെടുക്കുക. ഇതിലേക്ക് നന്നായി കഴുകിയെടുത്ത അരിയും ഉലുവയും ഇട്ടുകൊടുക്കുക. ശേഷം ഇത് കുതിരാന്‍ വയ്ക്കുക. (തലേദിവസം രാത്രി ഇട്ടുവച്ചാല്‍ പിറ്റേ ദിവസം രാവിലെ എടുക്കാം.) പിറ്റേ ദിവസം ഇതേ വെള്ളത്തില്‍ തന്നെ അരിയും ഉലുവയും 10 മിനിറ്റ് വേവിച്ചെടുക്കണം. ചൂടാറിയ ശേഷം നന്നായി അരിച്ചെടുത്ത് സ്‌പ്രേ ബോട്ടിലിലേക്കു മാറ്റാവുന്നതാണ്. ഫ്രിഡ്ജില്‍ വച്ചാല്‍ ഒരാഴ്ചവരെ ഉപയോഗിക്കാവുന്നതാണ്.
രാത്രി കിടക്കാന്‍ പോകുന്നതിനു മുമ്പ് മുഖം നന്നായി കഴുകി ഉണങ്ങിയതിനു ശേഷം അല്‍പം ടോണര്‍ എടുത്ത് മുഖത്തു സ്‌പ്രേ ചെയ്യാം. ശേഷം ഉറങ്ങാന്‍ കിടക്കുക. രാവിലെ എഴുന്നേറ്റ് തണുത്തവെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം
uae
• a day ago
കാശ്മീർ പ്രശ്നവും ഞാൻ പരിഹരിച്ചു തരാം; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വാഗ്ദാനവുമായി ട്രംപ്
National
• a day ago
ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ
National
• a day ago.png?w=200&q=75)
കളമറിഞ്ഞു കളിച്ച ചൈന; ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന മിണ്ടാതിരുന്നതിൽ കാരണമുണ്ട്
Economy
• a day ago
'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍
International
• a day ago
ഐപിഎൽ മടങ്ങിയെത്തുമ്പോൾ ഓസ്‌ട്രേലിയൻ താരങ്ങൾ കളിക്കാനുണ്ടാവില്ല? കാരണമിത്
Cricket
• a day ago
ശബ്ദമലിനീകരണം: യുഎഇയിലെ റോഡുകളിൽ 2024-ൽ മാത്രം രേഖപ്പെടുത്തിയത് 7,222 നിയമലംഘനങ്ങൾ; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ദുബൈയിൽ
uae
• a day ago
മുള്ളറിന്റെ ഐതിഹാസിക യാത്രക്ക് അന്ത്യം; കിരീടവുമായി ബയേൺ ഇതിഹാസം പടിയിറങ്ങി
Football
• a day ago
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ഹാർഡ് ഷോൾഡർ ഉപയോഗിക്കുന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്
uae
• a day ago
'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍
International
• a day ago
ചൈന പോലും കൈവിട്ടിട്ടും തുർക്കി പാകിസ്ഥാനെ പിന്തുണച്ചതെന്തിന്: തുർക്കിയുടെ പിന്തുണയ്ക്ക് പിന്നിലെ കാരണങ്ങൾ
International
• a day ago
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞ് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച് കൊച്ചിയിലേക്ക് ഫോണ്‍ കോള്‍; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• a day ago
ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരർ
National
• a day ago
പാകിസ്ഥാൻ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു സൈനികന് വീരമൃത്യു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിന് മുമ്പ് നടന്നതായി സൈനിക വൃത്തങ്ങൾ
National
• a day ago
കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്മള സ്വീകരണം നൽകി വിഖായ
Saudi-arabia
• a day ago
ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും
National
• a day ago
ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• a day ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• a day ago
ഇടുക്കിയില്‍ വീടിനു തീപിടിച്ച് അമ്മയും മക്കളുമടക്കം നാലുപേര്‍ മരിച്ച നിലയില്‍
Kerala
• a day ago
തൃക്കാക്കര നഗരസഭയിൽ 7.50 കോടിയുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട്
Kerala
• a day ago
വാക്ക് പാലിക്കാതെ പാകിസ്ഥാൻ; വെടിനിർത്തൽ ലംഘിച്ചു
National
• a day ago