HOME
DETAILS

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

  
May 11 2025 | 15:05 PM

Police Raid Home of Journalist Rijas M Sheeb After Criticizing Operation Sindoor

കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് (എടിഎസ്) പരിശോധന നടത്തി. കൊച്ചിയിലുള്ള റിജാസിന്റെ വീട്ടിൽ തന്നെ പരിശോധനയാണ് നടക്കുന്നത്.

മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു റിജാസിന്റെ അറസ്റ്റ്. ഒരു ഹോട്ടലിൽ നിന്ന് ബീഹാർ സ്വദേശിയായ സുഹൃത്ത് ഇഷയോടൊപ്പം റിജാസിനെ എടിഎസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ഇഷയെ വിട്ടയച്ചു.

റിജാസ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ്. ഇപ്പോൾ 13-ാം തീയതി വരെ പൊലീസ് കസ്റ്റഡിയിലാണ്. കൊച്ചിയിൽ നടന്ന "കശ്മീരി ആകുന്നത് കുറ്റകരമല്ല" എന്ന പരിപാടിയിൽ പങ്കെടുത്തതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ റിജാസിന് എതിരെ കേസ് എടുത്തിരുന്നു.ഈ നടപടി രാജ്യത്തെ ആക്ടിവിസ്റ്റുകൾ ഇടപെട്ട വിഷയമായി മാറുകയാണ്.

Maharashtra ATS conducted a search at the Kochi residence of independent journalist and Democratic Students Association (DSA) activist Rijas M Sheeb. He was arrested earlier from a hotel in Nagpur along with a friend, who was later released. The raid followed Rijas’s criticism of Operation Sindoor. He was also previously booked for attending a Kochi event titled "Becoming Kashmiri is not a crime". He is currently in police custody till May 13.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി

Kerala
  •  12 hours ago
No Image

ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

qatar
  •  12 hours ago
No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  12 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  13 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ നീതി നടപ്പിലാക്കി, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

National
  •  13 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി

National
  •  13 hours ago
No Image

അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം

National
  •  13 hours ago
No Image

തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ

Football
  •  13 hours ago
No Image

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ

National
  •  14 hours ago
No Image

രോഹിത്തും കോഹ്‌ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും 

Cricket
  •  14 hours ago