
മലയാളം യൂണിവേഴ്‌സിറ്റിയിൽ പിജി പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

തുഞ്ചത്തെഴുച്ഛൻ മലയാളം യൂണിവേഴ്‌സിറ്റിയിൽ ബിരുദാന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് മെയ് 30 വരെ അപേക്ഷിക്കാം. മലയാളം മാധ്യമത്തിലാണ് പഠനം.
കോഴ്‌സുകൾ
എംഎ:-
ചലച്ചിത്ര പഠനം
പരിസ്ഥിതി പഠനം
ചരിത്രം
സോഷ്യോളജി
വികസനപഠനവും തദ്ദേശ വികസനവും
കമ്മ്യൂണിക്കേഷൻ -ജേണലിസം
ഭാഷാശാസ്ത്രം
മലയാളം-സംസ്‌കാര പൈതൃകം
മലയാളം-സാഹിത്യപഠനം
മലയാളം- സാഹിത്യ രചന
താരതമ്യ സാഹിത്യ വിവർത്തനം
എംഎസ് സി: പരിസ്ഥിതി പഠനം
നിർദേശങ്ങൾ
* ഓരോ പ്രോഗ്രാമിലും പരമാവധി 20 പേർക്കാണ് പ്രവേശനം നൽകുക. (സർക്കാർ അംഗീകൃത സംവരണക്രമം പാലിക്കപ്പെടും).
* എം.എ/ എം.എസ്.സി പരിസ്ഥിത പഠന പ്രോഗ്രാമുകൾക്ക് രണ്ട് പ്രോഗ്രാമുകൾക്കുമായി പരമാവധി സീറ്റ് 20 ആയിരിക്കും.
* നാല് സെമസ്റ്ററുകളായി രണ്ട് വർഷം ദൈർഘ്യമുള്ളതാണ് ഈ പ്രോഗ്രാമുകൾ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദമാണ് അടിസ്ഥാന യോഗ്യത.
* എം.എസ്.സി പരിസ്ഥിതി പഠനകോഴ്‌സിന് പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചിട്ടുള്ള അംഗീകൃത ബിരുദധാരികൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
* രണ്ട് പ്രോഗ്രാമുകൾക്ക് ഫീസ് അടച്ചവർക്ക് മൂന്നാമത്തെ വിഷയം ഫീസ് അടയ്ക്കാതെ എഴുതാൻ അവസരം ഉണ്ടായിരിക്കും. എന്നാൽ ഇവർ നിർബന്ധമായും അപേക്ഷയിൽ തന്നെ മൂന്നാമത്തെ വിഷയം തെരഞ്ഞെടുത്തിരിക്കണം.
എൻട്രൻസ് പരീക്ഷ തീയതി പിന്നീട് അറിയിക്കും. ബിരുദ തലത്തിൽ ഏത് വിഷയം പഠിച്ചവർക്കും, പ്രവേശന പരീക്ഷ എഴുതാം. ഒരാൾക്ക് മൂന്ന് വിഷയങ്ങൾക്ക് വരെ അപേക്ഷിക്കാനാവും.
പരീക്ഷ കേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകുളം, തിരൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ പരീക്ഷ കേന്ദ്രമുണ്ട്.
അപേക്ഷ ഫീസ്: ഒരു വിഷയത്തിലേക്ക് 475 രൂപയാണ് ഫീസ്. പട്ടിക വിഭാഗക്കാർക്കും, ഭിന്നശേഷിക്കാർക്കും 240 രൂപമതി.
രണ്ട് കോഴ്‌സിലേക്ക് അപേക്ഷിക്കാൻ 900/450, മൂന്ന് കോഴ്‌സുകളിലേക്ക് 1100/600 എന്നിങ്ങനെ ഫീസ് അടയ്ക്കണം.
അപേക്ഷ നൽകുന്നതിനും, കൂടുതൽ വിവരങ്ങൾക്കുമായി http://malayalamuniversity.edu.in/ml/ സന്ദർശിക്കുക.
pg entrance exam at Malayalam university tirur apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി
Kerala
• 15 hours ago
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ
qatar
• 15 hours ago
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്
Kerala
• 15 hours ago
പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി
National
• 15 hours ago
ഓപ്പറേഷൻ സിന്ദൂർ നീതി നടപ്പിലാക്കി, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
National
• 16 hours ago
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക്; പ്രധാനമന്ത്രി
National
• 16 hours ago
അതീവ ജാഗ്രത, പാക് കെണിയിൽ വീഴരുത്, സംശയകരമായ കോളുകൾ അവഗണിക്കുക; പ്രതിരോധ മന്ത്രാലയം
National
• 16 hours ago
തിരിച്ചടികളിൽ നിന്നും ബ്രസീലിനെ കരകയറ്റാൻ ഇതിഹാസമെത്തി; ഇനി കളികൾ വേറെ ലെവൽ
Football
• 16 hours ago
വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; കേരള സർവകലാശാല വി.സിക്കെതിരെ എസ്എഫ്ഐ
National
• 16 hours ago
രോഹിത്തും കോഹ്‌ലിയും ഇനി ഇന്ത്യക്കായി കളിക്കുക ആ പരമ്പരയിൽ; കാത്തിരിപ്പ് നീളും
Cricket
• 17 hours ago
ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ മഴയെത്തും; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം
Kerala
• 17 hours ago
നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡലിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
crime
• 17 hours ago
റയലിന്റെ പുതിയ രക്ഷകൻ ഇങ്ങെത്തി; ഇതിഹാസത്തെ റാഞ്ചി ഹല മാഡ്രിഡ്
Football
• 17 hours ago
ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന് അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു
oman
• 17 hours ago
പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ
National
• 18 hours ago
ടെസ്റ്റിൽ കോഹ്ലിയുടെ പകരക്കാരനാര്! സൂപ്പർതാരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുമോ?
Cricket
• 18 hours ago
ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
National
• 18 hours ago
വാഹനം കടന്നുപോകുന്നതിനിടെ തര്‍ക്കം; റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്നു
uae
• 18 hours ago
കൊല്ലത്ത് തെരുവുനായ ആക്രമിച്ചത് 11 പേരെ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു
Kerala
• 17 hours ago
പാലിയേക്കര ടോൾ പ്ലാസയില്‍ ലോറി ഡ്രൈവർ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 17 hours ago
ഒരാൾക്ക് പിഴച്ചാലും മറ്റൊരാൾ ലക്ഷ്യം കാണും; ഇന്ത്യയുടെ വ്യോമ പ്രതിരോധ കോട്ട ലില്ലി-തോംസൺ ജോഡിയെ പോലെ
National
• 18 hours ago