HOME
DETAILS

ഡിമാന്റ് കൂടി; ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ ഈ വര്‍ഷവും നീട്ടി | Dubai's Global Village

  
Web Desk
May 12 2025 | 02:05 AM

Dubais Global Village announces extension of Season 29

ദുബൈ: ലോക ഷോപ്പിങ് മാമാങ്കമായ ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 18 വരെ നീട്ടി. ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍ നീട്ടിയതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇപ്പോഴും ദുബൈയിലെ ഗ്ലോബല്‍ വില്ലേജിലേക്ക് പോകാമെന്ന് സംഘാടകര്‍ അറിയിച്ചു. നേരത്തെ ഇന്നലെ (മെയ് 11) വരെ ആണ് ഗ്ലോബല്‍ വില്ലേജ് നടക്കുകയെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മെയ് 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ വില്ലേജ് സന്ദര്‍ശകര്‍ക്കായി തുറന്നിടും.

12 വയസ്സുള്ള കുട്ടികള്‍ക്ക് ഗ്ലോബല്‍ വില്ലേജില്‍ സൗജന്യ പ്രവേശനം ആണ്. 50 ദിര്‍ഹത്തിന് പരിധിയില്ലാത്ത സന്ദര്‍ശനം വാഗ്ദാനം ചെയ്യുന്ന ടിക്കറ്റും ഉണ്ട്. തിരഞ്ഞെടുത്ത റൈഡുകളില്‍ മാത്രമേ ഈ ലിമിറ്റഡ് ഓഫര്‍ സാധുതയുള്ളൂ.

ഗ്ലോബല്‍ വില്ലേജ് സീസണ്‍ നീട്ടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 മുതല്‍ മെയ് 5 വരെ സീസണ്‍ നീട്ടിയിരുന്നു. ഉയര്‍ന്ന ഡിമാന്‍ഡ് കാരണം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മെയ് 8 വരെ വീണ്ടും നീട്ടി. 2022ലെ ഗ്ലോബല്‍ വില്ലേജ് സീസണ്‍ ഏപ്രില്‍ 10 മുതല്‍ മെയ് 7 വരെയും നീട്ടുകയുണ്ടായി. 

Dubai's Global Village announces extension of Season 29



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  14 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  14 hours ago
No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  15 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  15 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  16 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  16 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  16 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  17 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  17 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  17 hours ago