
ഐപിഎൽ പ്ലേഓഫ്; ഇംഗ്ലീഷ് താരങ്ങളുടെ അഭാവം ഈ ടീമുകളെ ബാധിക്കുമോ

മുംബൈ: ഐപിഎൽ പുനരാരംഭത്തിന് തൊട്ടുമുമ്പായി,വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിന്റെ പ്രഖ്യാപനം മികച്ച കളിക്കാരെ നഷ്ടപ്പെടാനുള്ള ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളെ. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ, ഐപിഎൽ ക്ലബുകളിൽ നിന്നുള്ള ജോസ് ബട്ട്ലർ (GT), വിൽ ജാക്ക്സ് (MI), ജേക്കബ് ബെഥൽ (RCB) എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.
മേയ് 29 മുതൽ ജൂൺ 3 വരെയുള്ള ഏകദിന പരമ്പര ഐപിഎൽ പ്ലേഓഫിനോട് അടുത്താണ്, അതിനാൽ ഇംഗ്ലണ്ട് താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകും. ഐപിഎൽ ഫൈനൽ മുൻപ് പ്രഖ്യാപിച്ചതു പോലെ മേയ് 25-നല്ല, ഇന്ത്യ-പാക്കിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ടൂർണമെന്റ് നിലവിൽ ജൂൺ 3 വരെ നീട്ടിയിട്ടുണ്ട്.
ബുട്ട്ലർ ഗുജറാത്തിന്റെ സീസണിലെ മികച്ച ബാറ്റർമാരിലൊരാളായി, ഇതിനോടകം തന്നെ 500-ത്തിലധികം റൺസ് നേടിക്കഴിഞ്ഞു. വിൽ ജാക്ക്സും ബെഥലും ലഭിച്ച അവസരങ്ങളിൽ തിളങ്ങി. മുംബൈക്ക് വേണ്ടി വിൽ ജാക്ക്സിന്റെ ഓൾറൗണ്ട് പ്രകടനം നിർണായകമായിരുന്നു.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചാൽ മാത്രമേ ഇവർ വീണ്ടും ഐപിഎൽ കളിക്കാൻ കഴിയൂ. നിലവിൽ ഉള്ള എൻഒസി മേയ് 25 വരെ മാത്രമാണ് ബാധകമെന്നതിനാൽ ക്ലബുകൾ പുതിയ അനുമതികൾക്കായി ശ്രമിക്കുന്നു.
പോയിന്റ് പട്ടികയിലെ മുൻനിര മൂന്ന് ടീമുകൾക്കുള്ള ഈ പ്രതിസന്ധി, പ്ലേഓഫ് സാധ്യതകളെ നേരിട്ട് ബാധിക്കാനാണ് സാധ്യത. ഐപിഎലിന്റേ തിളക്കമാർന്ന അവസാന ഘട്ടത്തിൽ മുൻനിര താരങ്ങളുടെ അഭാവം ക്ലബുകൾക്കുള്ള ആശങ്കയിലാഴ്ത്തുന്നുണ്ട്.
As the IPL playoffs approach, the selection of English stars for the ODI series against West Indies may impact teams like Gujarat Titans, Mumbai Indians, and RCB. Jos Buttler (GT), Will Jacks (MI), and Jacob Bethell (RCB) have been named in England’s squad for the series scheduled from May 29 to June 3, which clashes with the IPL playoffs. Their participation now depends on NOC clearance from the England & Wales Cricket Board (ECB), as current permissions only cover until May 25. The potential absence of these key players could weaken team lineups during the crucial final stages of the tournament.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്
Kerala
• 16 hours ago
അമേരിക്കൻ പ്രസിഡന്റ് ഖത്തറിൽ, സ്വീകരിച്ച് അമീർ
qatar
• 17 hours ago
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
National
• 17 hours ago
ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
National
• 17 hours ago
മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Kerala
• 18 hours ago
അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്
Kerala
• 18 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 18 hours ago
ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും
International
• 19 hours ago
ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ; വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്
National
• 20 hours ago
വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു
Kerala
• 20 hours ago
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം
Kerala
• 21 hours ago
'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി
Kerala
• a day ago
ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍
Kerala
• a day ago
'ആവേശത്തില്‍ പറഞ്ഞുപോയത്, അവര്‍ എനിക്ക് സഹോദരി; ഒരുവട്ടമല്ല പത്തുവട്ടം മാപ്പു ചോദിക്കുന്നു' പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ബി.ജെപി മന്ത്രി
National
• a day ago
ലോക പൊലിസ് ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കമായി; ക്രിമിനല്‍ ലോകത്തെ എഐയുടെ സാന്നിധ്യം ചര്‍ച്ചയാകും
uae
• a day ago
യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്റാഈല്‍
International
• a day ago
ഒമ്നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്
Kerala
• a day ago
ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ നിരക്ക് അറിയാം | India Rupee Value Today
Economy
• a day ago
ഡ്രോണുകള്‍ ഉപയോഗിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് മയക്കുമരുന്ന് കടത്തി; കുവൈത്തില്‍ രണ്ടു പേര് പിടിയില്‍
Kuwait
• a day ago
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി.ആര് ഗവായ് ചുമതലയേറ്റു
National
• a day ago
റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്
Saudi-arabia
• a day ago