
'എന്റെ കേരളം' പ്രദര്‍ശന മേള സൂപ്പര്‍ഹിറ്റ്; ഒഴുകിയെത്തിയത് ആയിരങ്ങള്‍

കൊല്ലം: ആശ്രാമം മൈതാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയിലേക്ക് തിക്കിത്തിരക്കി കൊല്ലം കാര്‍. മേളയിലെ കാഴ്ചകള്‍ കാണാനും വിജ്ഞാനവും വിനോദവും ആസ്വദിക്കാനും സേവനങ്ങള്‍ അനുഭവിക്കാനുമെത്തുന്നവരുടെ തിരക്കിലാണ് മേള. കഴിഞ്ഞ നാലുദിവസങ്ങളിലായി ആയിരക്കണക്കിന് പേരാണ് മേള സന്ദര്‍ശിച്ചത്. വൈകുന്നേരത്തെ സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാനായി കുടുംബ സമേതമാണ് പലരും എത്തുന്നത്.
കുട്ടിക്കള്‍ക്കൊപ്പം കളിച്ചുനടക്കുന്ന റോബോ ഡോഗ്, സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന എ.ഐ അധിഷ്ഠിത 'ഐറിസ്' തുടങ്ങി റോബോട്ടുകളെക്കൊണ്ടു സമ്പന്നമായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്റ്റാള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരുടേയും പ്രിയപ്പെട്ട ഇടമായി. വിവിധ വകുപ്പുകളുടെ വിസ്മയക്കാഴ്ചകള്‍ കണ്ടറിയുന്നവര്‍ക്ക് നിരവധി ഗെയിമുകളും സമ്മാനങ്ങളുമായി വിവിധ വകുപ്പുകള്‍ മത്സരിക്കുന്നു. അത്യാധുനിക ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ അനുഭവിച്ച് അറിയാന്‍ കഴിയുന്ന വിധത്തിലാണ് മിക്ക സ്റ്റാളിന്റെയും സജ്ജീകരണം.
വെര്‍ച്വല്‍ ഗെയിമുകളാണ് മറ്റൊരാകര്‍ഷണം. കായിക താല്‍പ്പര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേരള കായിക വികസന വകുപ്പ് സ്റ്റാളില്‍ ആരോഗ്യ ബോധവല്‍ക്കരണം, ചലഞ്ച് സോണ്‍, ഫണ്‍ സ്റ്റേഷന്‍, സ്‌ട്രെസ് റിലീഫ് സ്റ്റേഷന്‍ തുടങ്ങിയവയുണ്ട്. ഒട്ടനവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാരവൃത്തി ആരോപിച്ച് സ്വീഡിഷ് സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഉന്നത നയതന്ത്രജ്ഞൻ മരിച്ച നിലയിൽ
International
• 16 hours ago
ഒമാനില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 50°C നോട് അടുക്കുന്നു
oman
• 16 hours ago
താപനില ഉയരുന്നു; രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്ത്
Kuwait
• 17 hours ago
മരിച്ച അമ്മയുടെ വെള്ളി വളകൾ വേണമെന്ന് വാശി പിടിച്ച് മകൻ ചിതയ്ക്ക് മുകളിൽ കിടന്നു; ചടങ്ങുകൾ വൈകിയത് മണിക്കൂറോളം
National
• 17 hours ago
യു.എസില്‍ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; 27 മരണം, നിരവധി വീടുകള്‍തകര്‍ന്നു, വാഹനങ്ങള്‍ നശിച്ചു
International
• 17 hours ago
അല്‍ സിയൂവില്‍ പുതിയ വാഹന പരിശോധനാ കേന്ദ്രം തുറന്ന് ഷാര്‍ജ പൊലിസ്
uae
• 17 hours ago
സമാധാന ചർച്ചയ്ക്ക് ശേഷം യുക്രെയ്നിൽ റഷ്യയുടെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
International
• 17 hours ago
'പാവപ്പെട്ടവരെ പ്രത്യേകം കരുതണം, സ്‌നേഹവും ഐക്യവും പ്രധാനം' ലിയോ പതിനാലാമന്‍ സ്ഥാനമേറ്റു
International
• 18 hours ago
ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 18 hours ago
രേഖകളിലെ പിഴവ്; 41 കോടിയോളം രൂപ വില വരുന്ന മാമ്പഴങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്
National
• 18 hours ago
പ്രതികാരമല്ല നീതി' ഓപറേഷന് സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തു വിട്ട് ഇന്ത്യന്‍ ആര്‍മി
National
• 19 hours ago
കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്
Kerala
• 20 hours ago
ഹാക്കിംഗ് ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാറിന്റെ അടിയന്തര മുന്നറിയിപ്പ്
Tech
• 20 hours ago
യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം
National
• 20 hours ago
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍
Kerala
• 21 hours ago
ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ് 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ
uae
• 21 hours ago
കാലിഫോർണിയയിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ലക്ഷ്യമിട്ട് ഭീകരാക്രമണം: സ്ഫോടനത്തിൽ പ്രതിയും മരിച്ചതായി റിപ്പോർട്ട്
International
• a day ago
മലപ്പുറത്തുനിന്നുള്ള പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
obituary
• a day ago
യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
uae
• 20 hours ago
UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും
latest
• 21 hours ago
ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം
National
• 21 hours ago