HOME
DETAILS

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

  
Web Desk
May 18, 2025 | 6:24 AM

Medical Negligence Alleged in Kozhikode Pregnant Womans Baby Dies at Farook Private Hospital

കോഴിക്കോട്: ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന് പരാതി. ഫറോക്ക് സ്വദേശിയായ അശ്വതിയുടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

മേയ് 22ന് പ്രസവത്തിന് ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശം ലഭിച്ചിരുന്ന അശ്വതി, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പ് ആശുപത്രിയിലെത്തി പരിശോധന നടത്തിയെങ്കിലും 'പ്രശ്‌നമില്ല' എന്ന് പറഞ്ഞ് തിരിച്ചയച്ചിരുന്നു. 

തുടര്‍ന്ന്, ഞായറാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥശിശുവിന്റെ അനക്കം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ട അശ്വതി വീണ്ടും ആശുപത്രിയില്‍ എത്തി. ലേബര്‍ റൂമില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പിന്നീട് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് കുഞ്ഞ് മരിച്ചതായി അറിയിച്ചത്. ചികിത്സയിലെ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിന് ശേഷം അശ്വതിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരും ഒരു വിശദീകരണവുമായി എത്തിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

A tragic incident in Kozhikode's Farook has sparked outrage as a nine-month-old unborn baby died allegedly due to medical negligence at a private hospital. Ashwathy, a Farook native, lost her baby after alleged lapses in treatment. The family claims improper care led to the infant's death, raising serious concerns about healthcare standards in private hospitals. Investigations are underway as the grieving family demands justice.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  7 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  7 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  7 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  7 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  7 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  7 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  7 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  7 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  7 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  7 days ago