
ഈ പത്തു ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ബഹ്റൈനില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ജോലി ലഭിക്കും

മനാമ: ബഹ്റൈനിലെ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളുടെ റിക്രൂട്ട്മെന്റ് നടത്തുന്നത് പ്രധാനമായും പത്തു വിശേഷഗുണങ്ങളെ അടിസ്ഥാനമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. അറബിയിലും ഇംഗ്ലീഷിലുമുള്ള അവഗാഹത്തിനു പുറമേ മികച്ച കമ്മ്യൂണിക്കേഷന്‍ സ്കില്‍സും കമ്പനികളുടെ പരിഗണന ലഭിക്കാന്‍ കാരണമാകും. ഇതുതന്നെയാണ് ബഹ്റൈനിലെ മിക്ക തൊഴിലുടമകളുടെ ഉദ്യോഗാര്‍ത്ഥികളില്‍ തേടുന്ന പ്രധാന യോഗ്യതയും.
ഇതിനുപുറമേ സഹകരണം, ടീം വര്‍ക്ക്, ഡിജിറ്റല്‍ സാക്ഷരത, ഫ്ലെക്സിബിലിറ്റി, പ്രശ്നപരിഹാരവും വിമര്‍ശനാത്മക ചിന്തകളും, നേതൃപാടവം, ഇമോഷണല്‍ ഇന്റലിജന്‍സ്, സംരംഭകത്വ ചിന്താഗതി എന്നിവയാണ് ബഹ്റൈനിലെ തൊഴിലുടമകള്‍ തേടുന്ന മറ്റു ഗുണങ്ങള്‍. ക്വാളിറ്റി കോഡ് കണ്‍സള്‍ട്ടന്‍സി ബഹ്റൈന്‍ സൊസൈറ്റി ഓഫ് പ്രൈവറ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് മുന്നൂറിളധികം ആളുകളെ പങ്കെടുപ്പിച്ച് സര്‍വേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തൊഴിലുടമകള്‍, ഉദ്യോഗാര്‍ത്ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ഉള്‍ക്കാള്ളിച്ചാണ് സര്‍വേ നടത്തിയത്. കാലവും ലോകവും സാങ്കേതിക വിദ്യകളും അനുസരിച്ച് മാറാനുള്ള മനോഭാവം തൊഴിലുടമകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ജോലി വിപണിയില്‍ നിലവിലുള്ള പ്രതീക്ഷകളും തൊഴിലുടമകള്‍ ഏത് തരം കഴിവുകളാണ് പ്രധാനമായി തിരയുന്നതെന്നതും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
A recent survey reveals the top 10 qualities Bahrain employers seek in job candidates — from communication skills to emotional intelligence and digital literacy. Develop these traits to boost your chances of employment in Bahrain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംഭല്‍ ഷാഹി മസ്ജിദ് സര്‍വേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി; വിചാരണ കോടതി ഉത്തരവ് ശരിവച്ചു, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി
National
• a day ago
ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം
Cricket
• a day ago
'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്
National
• a day ago
കോഴിക്കോട് തീപിടുത്തമുണ്ടായ ടെക്സ്റ്റയിൽസിന് എൻഒസിയില്ല; ജില്ല ഫയർ ഓഫീസർ
Kerala
• a day ago
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• a day ago
അദ്ദേഹം എപ്പോഴും എതിരാളികളെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: മെസി
Football
• a day ago
തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന
Kerala
• a day ago
ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായം: അശോക സര്‍വകലാശാല പ്രഫസറുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍
National
• a day ago
ഹജ്ജിനായി ബെൽജിയത്തിൽ നിന്ന് സഊദിയിലേക്ക് 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സൈക്കിളില്‍; അനസ് അൽ റെസ്കിയുടെ യാത്രയെക്കുറിച്ചറിയാം
Saudi-arabia
• a day ago
ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറുന്നു; നിർണായക തീരുമാനവുമായി ബിസിസിഐ
Cricket
• a day ago
സംസ്ഥാനത്തെ പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്
Kerala
• a day ago
ഇതിഹാസം പുറത്ത്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ പ്രഖ്യാപിച്ച് ഗിൽക്രിസ്റ്റ്
Cricket
• a day ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസിന് ഉപാധികളോടെ ജാമ്യം
Kerala
• a day ago
ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക കപ്പൽ ഇടിച്ച് തകർന്നത് ആരുടെ പിഴവ് കൊണ്ട് ? ദുരന്തത്തിന്റെ കാരണം തേടി യുഎസ്, മെക്സിക്കോ ഉദ്യോഗസ്ഥർ
International
• a day ago
ഇ-വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നിരക്ക് കുത്തനെ കൂട്ടി കെ.എസ്.ഇ.ബി
Kerala
• a day ago
കേണല്‍ സോഫിയക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷപ്രസംഗം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍; കടുത്ത നടപടിയുണ്ടായാല്‍ രാജിവയ്ക്കേണ്ടി വരും
National
• a day ago
സ്ഥിരമായി ഗെയിം കളിക്കുന്നവരാണോ? ദുബൈ നിങ്ങള്‍ക്ക് ഗെയിമിങ്ങ് വിസ തരും; ചെയ്യേണ്ടത് ഇത്ര മാത്രം
uae
• a day ago
14ാം വയസിൽ പോർച്ചുഗലിനൊപ്പം കിരീടം; റൊണാൾഡോയുടെ പിന്മുറക്കാരൻ അണിയറയിൽ ഒരുങ്ങുന്നു
Football
• a day ago
വേനല്‍ച്ചൂട്: തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നിര്‍ബന്ധമാക്കി ഒമാന്‍; ഉച്ചയ്ക്ക് 12:30 മുതല്‍ 3:30 വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചു
oman
• a day ago
താമരശ്ശേരിയില്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ഒമ്പതു പേര്‍ക്കു പരിക്കേറ്റു
Kerala
• a day ago
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മാരകമായ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; പിന്തുണയുമായി ട്രംപ് മുതൽ ഒബാമ വരെ
International
• a day ago
ആ ഒറ്റ കാരണം കൊണ്ടാണ് രാജസ്ഥാൻ പഞ്ചാബിനെതിരെ തോറ്റത്: ദ്രാവിഡ്
Cricket
• a day ago
M150: റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ് സര്‍വിസ് ആരംഭിച്ച് ദോഹ മെട്രോ
qatar
• a day ago