HOME
DETAILS

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

  
May 18 2025 | 06:05 AM

Dusty and humid weather in the UAE maximum temperature hits 43C today

ദുബൈ: യുഎഇയില്‍ ഇന്ന് അനുഭവപ്പെടാന്‍ പോകുന്നത് അത്ര സുഖകരമല്ലാത്ത കാലാവസ്ഥയെന്ന് മുന്നറിയിപ്പ്. യുഎഇയിലുടനീളമുള്ള കാലാവസ്ഥ ഇന്ന് (മെയ് 18 ഞായറാഴ്ച) പൊടിയും ഈര്‍പ്പവും നിഞ്ഞതായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. വൈകുന്നേരം ആകുമ്പോഴേക്കും കടലിന് മുകളിലൂടെ കാറ്റ് ഉയരാന്‍ തുടങ്ങും. കാറ്റിന്റെ വേഗത കൂടി മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെയാകും.

കാറ്റിന്റെ വേഗതയിലെ ഈ വര്‍ദ്ധനവ് വായുവില്‍ പൊടിയും മണലും ഉയരാന്‍ ഇടയാക്കുമെന്നും ഇത് റോഡിലെ ഡ്രൈവര്‍മാരുടെ ദൃശ്യപരത കുറയ്ക്കുമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കി. അലര്‍ജിയുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.

മേഖലയിലുടനീളമുള്ള താപനില 40°-Cല്‍ കൂടുതലായിരിക്കുമെന്നും പരമാവധി താപനില 43ല്‍ എത്തുമെന്നും പ്രവചനമുണ്ട്. എന്നാല്‍ കുറഞ്ഞ താപനില ഏകദേശം 17°-C ആയി താഴാം.

ഉയര്‍ന്ന ഈര്‍പ്പവും പ്രതീക്ഷിക്കാം. പ്രത്യേകിച്ച് ഇന്ന് വൈകുന്നേര സമയത്തും നാളെ (മെയ് 19) രാവിലെയും 90 ശതമാനം ഈര്‍പ്പം എത്താനാണ് സാധ്യത. 

Dusty and humid weather in the UAE, maximum temperature hits 43°C today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  10 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  10 hours ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  10 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  10 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  10 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  11 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  11 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  12 hours ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  13 hours ago
No Image

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

Saudi-arabia
  •  13 hours ago