HOME
DETAILS

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

  
Web Desk
May 18 2025 | 06:05 AM

Massive Blaze Near Charminar in Hyderabad Claims 17 Lives Injure

ഹൈദരാബാദ്: ഹൈദരാബാദില്‍ വന്‍ തീപിടുത്തം. 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചാര്‍മിനാറിന് സമീപമാണ് തിപിടുത്തമുണ്ടായത്. 20 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. 

ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് തീപുടുത്തമുണ്ടായെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഫയര്‍ ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഉടന്‍തന്നെ സ്ഥലത്തെത്തി ആളിപ്പടര്‍ന്ന തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തീ പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് വിവരം. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരവൃത്തി ആരോപിച്ച് സ്വീഡിഷ് സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഉന്നത നയതന്ത്രജ്ഞൻ മരിച്ച നിലയിൽ

International
  •  3 hours ago
No Image

ഒമാനില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 50°C നോട് അടുക്കുന്നു

oman
  •  3 hours ago
No Image

താപനില ഉയരുന്നു; രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്ത്

Kuwait
  •  4 hours ago
No Image

മരിച്ച അമ്മയുടെ വെള്ളി വളകൾ വേണമെന്ന് വാശി പിടിച്ച് മകൻ ചിതയ്ക്ക് മുകളിൽ കിടന്നു; ചടങ്ങുകൾ വൈകിയത് മണിക്കൂറോളം

National
  •  4 hours ago
No Image

യു.എസില്‍ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; 27 മരണം, നിരവധി വീടുകള്‍തകര്‍ന്നു, വാഹനങ്ങള്‍ നശിച്ചു

International
  •  4 hours ago
No Image

അല്‍ സിയൂവില്‍ പുതിയ വാഹന പരിശോധനാ കേന്ദ്രം തുറന്ന് ഷാര്‍ജ പൊലിസ്

uae
  •  4 hours ago
No Image

സമാധാന ചർച്ചയ്ക്ക് ശേഷം യുക്രെയ്നിൽ റഷ്യയുടെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

International
  •  4 hours ago
No Image

'പാവപ്പെട്ടവരെ പ്രത്യേകം കരുതണം, സ്‌നേഹവും ഐക്യവും പ്രധാനം' ലിയോ പതിനാലാമന്‍ സ്ഥാനമേറ്റു

International
  •  5 hours ago
No Image

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 hours ago
No Image

രേഖകളിലെ പിഴവ്; 41 കോടിയോളം രൂപ വില വരുന്ന മാമ്പഴങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്

National
  •  5 hours ago