HOME
DETAILS

ഖത്തർ എക്കണോമിക് ഫോറത്തിന് നാളെ ദോഹയില്‍ തുടക്കം

  
May 19 2025 | 13:05 PM

Qatar Economic Forum begins tomorrow in Doha

ദോഹ: 'റോഡ് ടു 20230' അഞ്ചാമത് ഖത്തർ ഇക്കണോമിക് ഫോറത്തിന് നാളെ തുടക്കം. മെയ്‌ 20 മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഖത്തർ ഇക്കണോമിക് ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2500 ലേറെ പ്രതിനിധികൾ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമ്പത്തിക വിദഗ്‌ധരും ഭരണകർത്താക്കളും പങ്കെടുക്കുന്ന ദോഹ ഇക്കണോമിക് ഫോറത്തിൽ 'ആഗോള സാമ്പത്തിക വ്യവസ്ഥയുടെ മാറ്റം' എന്ന പ്രമേയത്തിന്മേലുള്ള ചർച്ചകൾ നടക്കും  

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ  വ്യത്യസ്തമായ വിഷയങ്ങളിൽ വിവിധ സെഷനുകളിൽ ചർച്ചകൾ ക്രമീകരിച്ചിരിക്കുന്ന ഖത്തർ ഇക്കോണമിക് ഫോറത്തിൽ ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി, ധനകാര്യമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി മാനേജിങ് ഡയറക്ടർ ഹസൻ അൽ തവാദി തുടങ്ങിയവരും ബ്ലുംബർഗ് ഫൗണ്ടർ  മൈകെൽ ആർ ബ്ലുംബെർഗ്,കോൺകോ ഫിലിപ്സ് ചെയർമാൻ റ്യാൻ എം ലാൻസ്, ജെ പി മോർഗൻ വൈസ് പ്രസിഡന്റ്‌ മേരി കാലഹൻ ഏറെഡിയോസ് എന്നിവരും പങ്കെടുക്കും.

The Qatar Economic Forum begins tomorrow in Doha, bringing together global leaders, economists, and innovators to discuss key issues shaping the world economy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ഹരിയാനയിൽ നിന്നും ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് 10 പേർ

National
  •  8 hours ago
No Image

ഖോര്‍ഫക്കാനിലെ അല്‍ സുബാറ ബീച്ചില്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് നീന്തല്‍ സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

uae
  •  8 hours ago
No Image

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  9 hours ago
No Image

തുര്‍ക്കിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ബേക്കറി ഉൽപ്പന്നങ്ങൾക്കും ഇന്ത്യയിൽ നിന്ന് ബഹിഷ്‌ക്കരണം

International
  •  9 hours ago
No Image

ദുബൈയിലെ പുതിയ പ്രതിമാസ പാര്‍ക്കിംഗ് സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ച് പാര്‍ക്കിന്‍

uae
  •  9 hours ago
No Image

കുവൈത്തില്‍ കാമുകിയെ ബലാത്സംഗം ചെയ്തുകൊന്ന സ്വദേശി പൗരന് വധശിക്ഷ

Kuwait
  •  9 hours ago
No Image

140 അതിഥികൾ, രണ്ട് മീറ്റർ നീളമുള്ള ബിൽ, ചെലവ് വെറും 2.5 ലക്ഷം രൂപ; ദമ്പതികളുടെ ലളിതവിവാഹം കൗതുകമാകുന്നു

International
  •  9 hours ago
No Image

നാളെക്കൂടി സമയം: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം അഞ്ച് മണി വരെ

Kerala
  •  9 hours ago
No Image

ലോകത്തെ ഞെട്ടിക്കാന്‍ യുഎഇ; ലോകത്തിലെ ആദ്യ എഐ നഗരം അബൂദബിയില്‍ 

uae
  •  10 hours ago
No Image

കോഴിക്കോട് തീപിടിത്തം: ടെക്സ്റ്റൈൽസ് ഉടമയും മുൻ പങ്കാളിയും തമ്മിലുള്ള തർക്കത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു

Kerala
  •  10 hours ago