
140 അതിഥികൾ, രണ്ട് മീറ്റർ നീളമുള്ള ബിൽ, ചെലവ് വെറും 2.5 ലക്ഷം രൂപ; ദമ്പതികളുടെ ലളിതവിവാഹം കൗതുകമാകുന്നു

വിവാഹാഘോഷങ്ങൾ ആഡംബരത്തിൽ നിന്ന് വളരെ സാധാരണ രീതിയിലേക്ക് മാറുന്ന കാലമാണിത്. ചൈനയിലെ ഒരു യുവദമ്പതികളുടെ വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 140 അതിഥികളെ പങ്കെടുപ്പിച്ച ഇവരുടെ വിവാഹാഘോഷം നടന്നത് ഒരു സ്റ്റാർ റസ്റ്റോറന്റിലായിരുന്നു. ആകെ ചിലവായത് വെറും 3,000 യുഎസ് ഡോളർ (ഏകദേശം 2.5 ലക്ഷം രൂപ) മാത്രമെന്നതാണ് മറ്റൊരു പ്രധാനകാര്യം.
ചടങ്ങിനായി ഓഡിറ്റോറിയം റെഡിയാക്കിയിരുന്നുവെങ്കിലും, അവസാന നിമിഷത്തിൽ അത് റദ്ദാകുകയായിരുന്നു. അതിനുശേഷമാണ് ഇവർ പ്രശസ്തമായ ഹൈദിലാവോ ഹോട്ട്‌പോട്ട് റെസ്റ്റോറന്റിൽ വിവാഹം നടത്താൻ തീരുമാനിച്ചത്. ഈ ദമ്പതികൾ രണ്ട് പേരും ഹൈദിലാവോയുടെ ആരാധകരാണ്. “ഞങ്ങൾ പലപ്പോഴും തമാശയായി പറയാറുണ്ടായിരുന്നു നമ്മുടെ വിവാഹം ഹൈദിലാവോയിലാകും നടക്കുക. ഇപ്പോൾ അത് യാഥാർത്ഥ്യമായി,” എന്നാണ് 26കാരിയായ വധു ഷാവോ പറഞ്ഞത്.
റസ്റ്റോറന്റുമായി ബന്ധപ്പെട്ടമ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും,കൂടാതെ അലങ്കാരത്തിനും ഒരുക്കങ്ങൾക്കും അവർ ആവശ്യത്തിന് സഹകരിച്ചുവെന്നും അവർ പറഞ്ഞു. തങ്ങളുടെ ശേഷിക്കുള്ളിൽ എല്ലാവർക്കും ഭക്ഷണവിരുന്ന് ഒരുക്കാൻ സാധിച്ചുവെന്നത് വളരെ സന്തോഷകരമായ അനുഭവമായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു.
വിവാഹത്തിന് പരമ്പരാഗത ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. അതിതികളുമായി ആത്മാർത്ഥമായി സമയം ചെലവഴിക്കാനാണ് മുൻഗണന നൽകിയതെന്നും, ആരുടേയും സമ്മാനങ്ങളോ പണമോ സ്വീകരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
ഇവരുടെ വിവാഹബില്ല് കൂടി ഒരു കൗതുകമായിരുന്നു — രണ്ടുമീറ്റർ നീളത്തിൽ. അതിഥികൾ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നത് മുഴുവനായും റസ്റ്റോറന്റിന്റെ സ്റ്റാൻഡേർഡ് ഹോട്ട്‌പോട്ട് മെനുവായതിനാൽ ഹൈദിലാവോ രണ്ട് മീറ്റർ ബില്ല് ഒടുവിൽ സോഷ്യൽ മീഡിയയിലും വൈറലായി.
ജിയാങ്‌സു, ഷെജിയാങ് പോലുള്ള സമ്പന്ന പ്രവിശ്യകളിൽ വിവാഹച്ചെലവുകൾ പൊതുജനങ്ങൾക്ക് ഏറെ ഭാരമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ലളിതവിവാഹങ്ങൾ യുവാക്കൾക്കിടയിൽ ശ്രദ്ധേയമാകുന്നത്. ഓരോ വിരുന്ന് മേശയ്ക്കും 700 ഡോളർ വരെ ചെലവാകുന്ന ചൈനീസ് വിവാഹപരമ്പരയിൽ നിന്ന് വിട്ടുമാറിയ ഈ വിവാഹം, 'ബഡ്ജറ്റ് ഫ്രണ്ട്ലി' മാതൃകയായി നിരവധി പേരെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
A Chinese couple’s budget-friendly wedding is gaining attention after they hosted 140 guests at a popular hotpot restaurant for just ₹2.5 lakh (approx. $3,000). With no traditional rituals, venues, or event planners, the couple chose a simple celebration at Haidilao, their favorite restaurant. The final bill — a two-meter-long receipt — became a viral highlight. The couple declined gifts and emphasized meaningful time with loved ones over extravagant spending, reflecting a growing trend among Chinese youth toward minimalist weddings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്
Cricket
• 13 hours ago
അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു
International
• 13 hours ago
കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്
Kerala
• 14 hours ago
ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം
National
• 14 hours ago
യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട
Football
• 15 hours ago
പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ
Kerala
• 15 hours ago
ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്
qatar
• 15 hours ago
കേരളത്തിൽ കാലവർഷം എത്തുന്നു; വരും ദിവസങ്ങളിൽ അതിശക്ത മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
Kerala
• 15 hours ago
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ദൗത്യസംഘം
Kerala
• 16 hours ago
രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 16 hours ago
ഹജ്ജ് 2025: ഏകദേശം 666,000 തീർത്ഥാടകർ സഊദി അറേബ്യയിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ
Saudi-arabia
• 16 hours ago
24കാരനായ ടെക്കിയുടെ ആത്മഹത്യ; ജോലിയിലെ സമ്മർദ്ദം കാരണം; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം
National
• 16 hours ago
അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ
Cricket
• 17 hours ago
സഊദി അറേബ്യയിലെ അൽ ബഹ മേഖലയിൽ കാട്ടുതീ; കാരണം വ്യക്തമല്ല
Saudi-arabia
• 17 hours ago
വഖഫ് ഇസ്ലാമില് അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം
National
• 18 hours ago
യുഎഇയിൽ സ്വകാര്യ മേഖല ജീവനക്കാരനാണോ? സർക്കാർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം എന്നറിയാം
uae
• 18 hours ago
ഷഹബാസ് വധക്കേസ് കുറ്റാരോപിതരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Kerala
• 19 hours ago
സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Kerala
• 19 hours ago
കൊല്ലത്ത് ആറ്റിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Kerala
• 17 hours ago
ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി
Cricket
• 17 hours ago
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ
uae
• 17 hours ago