HOME
DETAILS

കോഴിക്കോട് തീപിടുത്തമുണ്ടായ ടെക്സ്റ്റയിൽസിന്‌ എൻഒസിയില്ല; ജില്ല ഫയർ ഓഫീസർ

  
May 19 2025 | 09:05 AM

No NOC for textiles that caught fire in Kozhikode District Fire Officer Ashraf Ali

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ തീപിടുത്തം ഉണ്ടായ ടെക്സ്റ്റയിൽസിന്‌ എൻഒസി ഇല്ലെന്ന് ജില്ല ഫയർ ഓഫീസർ കെഎം അഷ്‌റഫ് അലി. തകർ ഷീറ്റുകൾ കൊണ്ട് അടച്ചതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതെന്നും ഇടനാഴികളിൽ സാധനങ്ങൾ നിറച്ചിരുന്നുവെന്നും ജില്ല ഫയർ ഓഫീസർ വ്യക്തമാക്കി. തീപിടുത്തം ഉണ്ടാവാനുള്ള കാരണം ഫോറൻസിക്കിന്റെ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്നും അഗ്നിരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പരിശോധന റിപ്പോർട്ട് ജില്ല കളക്ടർക്ക് നൽകുമെന്നും കെഎം അഷ്‌റഫ് അലി പറഞ്ഞു. 

തീപിടുത്തം ഉണ്ടായ സ്ഥലങ്ങളിൽ ഫയർ ഫോഴ്സ്, ഫോറൻസിക്, പൊലിസ്, ഇലക്ട്രിക്കൽ കമ്മീഷണറേറ്റ് എന്നിവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് കാരണമാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതഹകൾ ഒന്നും ഇല്ലെന്നാണ് പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്. 

ഇന്നലെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ തീപിടുത്തം ഉണ്ടായത്. കാലിക്കറ്റ് ടെക്സ്റ്റയിൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തുള്ള കടകളിലും തീപിടുത്തം ഉണ്ടായി. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം നടന്നത്. 

No NOC for textiles that caught fire in Kozhikode District Fire Officer Ashraf Ali



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  6 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  6 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  6 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  6 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  6 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  6 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  6 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  6 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  6 days ago
No Image

തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ച് പേർ അറസ്റ്റിൽ

Kerala
  •  6 days ago