HOME
DETAILS

പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ഹരിയാനയിൽ നിന്നും ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് 10 പേർ

  
Web Desk
May 19 2025 | 13:05 PM

10 Arrested for Spying for Pakistan Latest Detention from Haryana

ന്യൂഡൽഹി: പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഹരിയാനയിലെ നൂഹ് സ്വദേശിയായ മുഹമ്മദ് താരിഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സൈനിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർത്തിയതാണ് ഇയാൾ കുറ്റമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് സിം കാർഡ് കൈമാറിയതായും, താരിഫ് നേരത്തെ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ദുരൂഹതയുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇയാൾക്കെതിരെയും ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ പ്രവർത്തിച്ചിരുന്ന രണ്ട് പാകിസ്ഥാനികൾക്കെതിരെയും ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ അറസ്റ്റോടെ പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയ കേസിൽ പിടിയിലായവരുടെ എണ്ണം 10 ആയി. സുരക്ഷാ ഏജൻസികൾ രാജ്യത്ത് ചാരവൃത്തി സംബന്ധിച്ച പരിശോധനയും നടപടികളും ശക്തമാക്കിയിട്ടുണ്ട്.

One more person has been arrested from Haryana for allegedly spying for Pakistan, bringing the total number of arrests in the case to 10. The accused, Mohammad Tarif from Nuh, is alleged to have leaked sensitive military information and provided a SIM card to an official at the Pakistan High Commission. He had also reportedly visited Pakistan. A case has been filed under the Official Secrets Act against him and two Pakistani officials.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍

Kerala
  •  3 hours ago
No Image

ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി 

Kerala
  •  4 hours ago
No Image

ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്

National
  •  4 hours ago
No Image

ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി

qatar
  •  5 hours ago
No Image

മുസ്‌ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍

Kerala
  •  5 hours ago
No Image

“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി

National
  •  6 hours ago
No Image

1,000 ഫലസ്തീന്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  6 hours ago
No Image

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 20% വര്‍ധനവ്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുതിപ്പ്

uae
  •  6 hours ago
No Image

'ഇത് വെറുമൊരു യാത്രയല്ല, ഓര്‍മകളുടെ യാത്ര'; പാകിസ്ഥാനായി ചാരപ്രവര്‍ത്തി നടത്തിയതിന്‌ അറസ്റ്റിലായ ജ്യോതി കേരളത്തിലുമെത്തി

National
  •  7 hours ago