
യുഎഇ-സലാല യാത്ര: സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം, വിസ ചെലവ്; എന്നിവയെക്കുറിച്ച് അറിയാം

ഒമാനിലെ ദോഫാര്‍ മേഖല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ മാസം ജൂലൈയാണ്. ഖാരിഫ് സീസണില്‍ ഈ പ്രദേശം മുഴുവന്‍ പച്ചപ്പ് നിറഞ്ഞ് പ്രകൃതി സൗന്ദര്യത്തിന്റെ ഏറ്റവും മനോഹരമായ അവസ്ഥയിലേക്ക് മാറുന്നു.
'ഖാരിഫ് സീസണ്‍ ഔദ്യോഗികമായി ജൂണ്‍ 21-ന് ആരംഭിക്കുകയും സെപ്റ്റംബര്‍ 20-ന് അവസാനിക്കുകയും ചെയ്യും. ഈ സമയത്താണ് മേഖലയില്‍ മണ്‍സൂണ്‍ മഴയെത്തുന്നത്. ചിലപ്പോള്‍ മഴ അല്പം നേരത്തെയോ വൈകിയോ എത്താം, എന്നാല്‍ സാധാരണയായി ജൂണ്‍ അവസാനത്തോടെ ഈ പ്രദേശം പച്ചപ്പിനാല്‍ സുന്ദരമാകും. അതേസമയം, മഴ വൈകിയാല്‍, ഈ പ്രദേശം പച്ചപ്പിനാല്‍ നിറയാന്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ എടുക്കും,' ദോഫാര്‍ മേയര്‍ ഡോ. അഹമ്മദ് അല്‍ ഗസ്സാനി ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഖാരിഫ് സീസണില്‍ തണുത്ത കാലാവസ്ഥ, മഴ, മനോഹരമായ പ്രകൃതി സൗന്ദര്യം എന്നിവ ആസ്വദിക്കാന്‍ ആയിരക്കണക്കിന് യുഎഇ പൗരന്മാരും പ്രവാസികളും ഒമാനിലെത്തുന്നു.
യുഎഇയില്‍ നിന്ന് ഒമാനിലേക്ക് ഹത്ത, അല്‍ ഐന്‍, മറ്റ് വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലൂടെ ഒന്നിലധികം കര അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ ഉണ്ട്. യുഎഇ പൗരന്മാര്‍ക്ക് വിസ ആവശ്യമില്ല. അതേസമയം പ്രവാസികള്‍ക്ക് അതിര്‍ത്തിയില്‍ നിന്നോ, മുന്‍കൂട്ടി ഓണ്‍ലൈനായോ വിസ ലഭിക്കും.
വിസ ആവശ്യകതകളും ചെലവും
'താമസക്കാര്‍ക്ക് ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാം. ഇത് സുരക്ഷിതവും സമയം ലാഭിക്കുന്നതുമാണ്,' ഡോ. അഹമ്മദ് വ്യക്തമാക്കി.
റോയല്‍ ഒമാന്‍ പൊലിസിന്റെ വെബ്സൈറ്റ് പ്രകാരം, ''ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് ഇ-വിസ. ഇത് യാത്രക്കാര്‍ക്ക് ഒമാനിലെത്തുമ്പോഴുള്ള കാലതാമസം ഒഴിവാക്കി സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നു''.
ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍, തന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ പേപ്പര്‍ അപേക്ഷകള്‍ ഇപ്പോഴും ലഭ്യമാണ്. അഞ്ച് ഒമാനി റിയാലാണ് (ഏകദേശം 48 ദിര്‍ഹം) ടൂറിസ്റ്റ് വിസയ്ക്കുള്ള ചെലവ്.
If you're a UAE resident planning a trip to Salalah, Oman, this guide covers everything you need to know—from the ideal travel season to visa costs and application processes. Learn about the convenient e-Visa system, fees (approx. 5 OMR / 48 AED), and why applying online saves time. Whether you're visiting for the Khareef season or exploring year-round, get all the essential details here!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം
Cricket
• 20 hours ago
അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala
• 21 hours ago
രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍
Cricket
• 21 hours ago
'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍
International
• 21 hours ago
കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്
Kerala
• a day ago
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ് കോടതിയിൽ ഹാജരാകാൻ നിർദേശം
National
• a day ago
ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില
Business
• a day ago.png?w=200&q=75)
കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
Kerala
• a day ago
കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകള്‍ വഴിയുള്ള സേവനത്തിന് നിരോധനം; നടപടിക്കു പിന്നിലെ കാരണമിത്
Kuwait
• a day ago
സാമ്പത്തിക തർക്കത്തിൽ അറസ്റ്റിലായ റാപ്പർ ഡബ്സിക്കും സുഹൃത്തുക്കൾക്കും ജാമ്യം
Kerala
• a day ago
കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍, അതിതീവ്ര മഴ, വ്യാപക നാശനഷ്ടം
Weather
• a day ago
ഹർവാർഡിനെ മനപ്പൂർവ്വം തകർക്കാൻ ട്രംപിന്റെ തന്ത്രം; ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യൂണിവേഴ്സിറ്റിയുടെ പോരാട്ടം
International
• a day ago
വടക്കുകിഴക്കൻ യുവാക്കൾ അക്രമം ഉപേക്ഷിച്ചു? ; യാഥാർഥ്യവും രാഷ്ട്രീയ പശ്ചാത്തലവും
National
• a day ago
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; മാതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്
Kuwait
• a day ago
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ ആരംഭിച്ച് മക്ക, മദീന ഹറം കാര്യാലയ വിഭാഗം
Saudi-arabia
• a day ago
ചുട്ടുപൊള്ളി യുഎഇ, ഇന്നലെ രേഖപ്പെടുത്തിയത് റെക്കോഡ് 50 സെല്‍ഷ്യസ്, ദുബൈയിലെ പള്ളികള്‍ക്ക് സമീപവും പൊതുഇടങ്ങളിലും തണലൊരുക്കുന്നു | UAE record temperatures
uae
• a day ago
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കി
National
• a day ago
പൂജ ഖേദ്കര്‍ വിവാദം; പരീക്ഷാരീതി അടിമുടി മാറ്റാനൊരുങ്ങി യുപിഎസ്എസി
National
• a day ago
പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ് ഇന്ന്
Domestic-Education
• a day ago
റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
Kerala
• a day ago
അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്, കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍
Kerala
• a day ago