HOME
DETAILS

പൂജ ഖേദ്കര്‍ വിവാദം; പരീക്ഷാരീതി അടിമുടി മാറ്റാനൊരുങ്ങി യുപിഎസ്എസി

  
Web Desk
May 24 2025 | 01:05 AM

Pooja Khedakar Controversy UPSC Plans Major Overhaul of Exam format

ന്യൂഡല്‍ഹി: വ്യാപകക്രമക്കേട് നടക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ റിക്രൂട്ട്‌മെന്റ് പരീക്ഷാ രീതി അടിമുടി മാറ്റാനൊരുങ്ങി യു.പി.എസ്.സി. ആധാര്‍ അധിഷ്ടിത ബയോമെട്രിക് ഓതന്റിക്കേഷനും ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സd (എ.ഐ) അധിഷ്ഠിത നിരീക്ഷണവും ഉള്‍പ്പെടുത്തിയാണ് ക്രമക്കേട് തടയുക. ബയോമെടിക് വെരിഫിക്കേഷനില്‍ ഹിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍, മുഖം തിരിച്ചറിയല്‍, ഇ അഡ്മിറ്റ് കാര്‍ഡുകളുടെ ക്യൂആര്‍ കോഡ് സ്‌കാനിങ് എന്നിവ ഉള്‍പ്പെടും. അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന പരീക്ഷകളില്‍ പുതിയ സംവിധാനം നടപ്പാക്കും. 

ആള്‍മാറാട്ടം തടയാനും പരീക്ഷാഹാളില്‍ സംശയാസ്പദമായ പെരുമാറ്റം കണ്ടെത്താനും എ.ഐ അധിഷ്ടിത സി.സി.ടി.വി നിരീക്ഷണവും ഉണ്ടാകും ജൂണില്‍ ആരംഭിക്കുന്ന എല്ലാ പരീക്ഷകള്‍ക്കും പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന്് യു.പി.എസ്.സി ചെയര്‍മാന്‍ ഡോ. അജയ് കുമാര്‍ അറിയിച്ചു. സിവില്‍ സര്‍വിസ്, എന്‍ജിനിയറിങ് സര്‍വി സ് കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വിസസ് പരീക്ഷകള്‍ അക്കം 14 പ്രധാന മത്സരപ്പരീക്ഷകളാണ് യു.പി.എസ്.സി ഓരോ 
വര്‍ഷവും നടത്തുന്നത്. പരീക്ഷാ നടത്തിപ്പില്‍ സാങ്കേതിക പരിഷ്‌കരണം നടപ്പാക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് യു.പി.എസ്.സി കഴിഞ്ഞ വര്‍ഷം അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. നിയമന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ തിരിച്ചറിയല്‍ സ്ഥിരീകരണത്തിനായി ആധാര്‍ ഓതന്റിക്കേഷന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന യു.പി.എസ്.സിയുടെ അഭ്യര്‍ഥന ശീലനമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസസ് പരി ക്ഷയില്‍ അനുവദനീയമായ ശ്രമങ്ങളുടെ എണ്ണം കവിയാന്‍ ഒന്നിലധികം രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതിനെ തുടര്‍ന്ന് നടപടിക്കിരയായ വിവാദ മുന്‍ ഐ.എ.എസ് ഓഫിസര്‍ പൂജാ ഖേദ്കറുടെ കേസിനെ തുടര്‍ന്നാണ് നടി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  6 hours ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  6 hours ago
No Image

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

International
  •  6 hours ago
No Image

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

Kerala
  •  6 hours ago
No Image

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ്  കോടതിയിൽ ഹാജരാകാൻ നിർദേശം 

National
  •  6 hours ago
No Image

ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില 

Business
  •  6 hours ago
No Image

കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Kerala
  •  7 hours ago
No Image

കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകള്‍ വഴിയുള്ള സേവനത്തിന് നിരോധനം; നടപടിക്കു പിന്നിലെ കാരണമിത്

Kuwait
  •  7 hours ago
No Image

സാമ്പത്തിക തർക്കത്തിൽ അറസ്റ്റിലായ റാപ്പർ ഡബ്സിക്കും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  7 hours ago
No Image

അബൂദബിയിലെ വീടുകളില്‍ ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കി

latest
  •  8 hours ago