HOME
DETAILS

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കി

  
Web Desk
May 24 2025 | 02:05 AM

BJP MLA Disqualified from Assembly After Criminal Conviction

ജയ്പൂര്‍: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നോതാവിന്റെ എം.എല്‍.എ സ്ഥാനം റദ്ദാക്കി രാജസ്ഥാന്‍ നിയമസഭ. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു നേരെ തോക്കുചൂണ്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി എം.എല്‍.എ കന്‍വര്‍ ലാല്‍ മീണയുടെ നിയമസഭാംഗത്വമാണ് റദ്ദു ചെയ്തത്. കേസില്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷയാണ് മീണക്കു വിധിച്ചത്. 

വിധിക്കെതിരെ മീണ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയ കോടതി മുന്‍ എം.എല്‍.എയോട് രണ്ടാഴ്ച്ചക്കകം കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. നിലവില്‍ ജയിലില്‍ കഴിയുകയാണ് കന്‍വര്‍ ലാല്‍ മീണ. 

മേയ് ഒന്നു മുതല്‍ കന്‍വര്‍ ലാല്‍ മീണയുടെ അംഗത്വം റദ്ദു ചെയ്തതായി നിയമസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 2005ലാണ് സേസിനാസ്പദമായ സംഭവം നടന്നത്. അക്‌ലേര ടൗണ്‍ സബ്ഡിവിഷണല്‍ മജിസ്ര്‌ടേറ്റിനു നേരെ കന്‍വര്‍ ലാല്‍ മീണ തോക്കു ചൂണ്ടുകയായിരുന്നു. വിചാരണ കോടതി മീണയെ കുറ്റവിമുക്തന്‍ ആക്കിടെങ്കിലും അപ്പീല്‍ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. ഈ മാസം ആദ്യം രാജസ്ഥാന്‍ ഹൈക്കോടതി ശിക്ഷ ശരിവച്ചിരുന്നു. കലാപം, പള്ളി ആക്രമിക്കല്‍, മതവിദ്വേഷം പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെ 27 കേസുകളില്‍ പ്രതിയാണ് കന്‍വര്‍ ലാല്‍ മീണ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  3 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം 

Cricket
  •  3 hours ago
No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  4 hours ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  4 hours ago
No Image

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

International
  •  4 hours ago
No Image

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

Kerala
  •  5 hours ago
No Image

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ്  കോടതിയിൽ ഹാജരാകാൻ നിർദേശം 

National
  •  5 hours ago
No Image

ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില 

Business
  •  5 hours ago
No Image

കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Kerala
  •  5 hours ago
No Image

കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകള്‍ വഴിയുള്ള സേവനത്തിന് നിരോധനം; നടപടിക്കു പിന്നിലെ കാരണമിത്

Kuwait
  •  5 hours ago