HOME
DETAILS

കേരള യൂണിവേഴ്‌സിറ്റിയില്‍ നാലു വര്‍ഷ ബിരുദം; പ്രവേശന പരീക്ഷ ജൂണില്‍; വേഗം അപേക്ഷിച്ചോളൂ

  
Ashraf
May 22 2025 | 07:05 AM

kerala university admission 2025-26 apply before may 26

കേരള സര്‍വകലാശാലക്ക് കീഴിലെ വിവിധ പഠനവകുപ്പുകളിലേക്ക് നാലു വര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ മെയ് 26 വരെ. എന്‍ട്രന്‍സ് മുഖേനയാണ് അഡ്മിഷന്‍. ജൂണ്‍ 8ന് പരീക്ഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

വിഷയങ്ങള്‍

16 മേജര്‍ വിഷയങ്ങളിലാണ് നാലുവര്‍ഷ കോഴ്‌സ് നടക്കുക. 

മലയാളവും കേരള പഠനവും
ഇംഗ്ലീഷ്
ഹിന്ദി
സംസ്‌കൃതം
ഹിസ്റ്ററി
ഇക്കണോമിക്‌സ്
പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്
ഫിസിക്‌സ്
കെമിസ്ട്രി
ബയോളജി
ജിയോളജി
കമ്പ്യൂട്ടര്‍ സയന്‍സ് 
ബിബിഎ
സൈക്കോളജി
മാത്തമാറ്റിക്‌സ്
ബികോം 

പരീക്ഷ

എന്‍ട്രന്‍സ് പരീക്ഷ ജൂണ്‍ 8ന് നടക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒഎംആര്‍ ചോദ്യങ്ങളാണ് ഉണ്ടാവുക. ശരിയുത്തരത്തിന് നാല് മാര്‍ക്ക് ലഭിക്കും. തെറ്റുത്തരത്തിന് ഒരു മാര്‍ക്ക് കുറയും. ഒരു വിദ്യാര്‍ഥിക്ക് അഞ്ച് വിഷയങ്ങളില്‍ വരെ പരീക്ഷ എഴുതാം. 

അപേക്ഷ

അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://www.keralauniversity.ac.in/home ലിങ്ക് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക് 0471 2308328, 9188524612.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  13 minutes ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  29 minutes ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  an hour ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  an hour ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  an hour ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  2 hours ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  2 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  2 hours ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  2 hours ago