HOME
DETAILS

ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിൽ മെഡിക്കൽ / നോൺ മെഡിക്കൽ നിയമനം; 38 ഒഴിവുകൾ 

  
Web Desk
May 28 2025 | 09:05 AM

medical - none medical recruitment in echs polyclinic total 38 vacancies available

കണ്ണൂർ സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്‌സിനു കീഴിലെ ഇ.സി.എച്ച്.എസ് പോളിക്ലിനിക്കുകളിൽ 38 മെഡിക്കൽ, പാരാമെഡിക്കൽ, നോൺ മെഡിക്കൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കാഞ്ഞങ്ങാട്, ഇരിട്ടി, കൽപറ്റ, കോഴിക്കോട്, പെരിന്തൽമണ്ണ പോളി ക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. ജൂൺ 7 വരെ അപേക്ഷിക്കാം. അഭിമുഖം ജൂലൈ 9,10 തീയതികളിൽ കണ്ണൂർ ഡി.എസ്. സി സെന്ററിൽ. വെബ്‌സൈറ്റ്: www.echs.gov.in

തസ്തികയും യോഗ്യതയും 

 ഒ.ഐ.സി പോളിക്ലിനിക്ക്: ബിരുദം യോഗ്യതയുള്ള റിട്ട. ആംഡ് ഫോഴ്‌സസ് ഓഫിസർ, 5 വർഷ പരിചയം.

     മെഡിക്കൽ സ്‌പെഷലിസ്റ്റ്: എം.ഡി/എം. എസ്, ഡി.എൻ.ബി,  5 വർഷ പരിചയം.

     ഗൈനക്കോളജിസ്റ്റ്: എം.ഡി/എം.എസ്/ ഡി.എൻ.ബി, 5 വർഷ പരിചയം.

     മെഡിക്കൽ ഓഫിസർ: എം.ബി.ബി.എസ്, ഇന്റേൺഷിപ്പിനു ശേഷം 5 വർഷ പരിചയം.

     ഡെന്റൽ ഓഫിസർ: ബി.ഡി.എസ്. ഇന്റേൺഷിപ്പിനു ശേഷം 5 വർഷ പരിചയം.

     നഴ്‌സിങ് അസിസ്റ്റന്റ്: ജി.എൻ.എം ഡിപ്ലോമ/ക്ലാസ് 1 നഴ്‌സിങ് അസിസ്റ്റന്റ് (ആംഡ് ഫോഴ്‌സസ്), 5 വർഷ പരിചയം.

     ഫാർമസിസ്റ്റ്: ബിഫാം/ഡിഫാം, 3 വർഷ പരിചയം.

     ഡെന്റൽ ഹൈജീനിസ്റ്റ്: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ/ ക്ലാസ് 1 ഡി.എച്ച്/ ഡി.ഒ.ആർ.എ കോഴ്‌സസ് (ആംഡ് ഫോഴ്‌സസ്), 5 വർഷ പരിചയം.

     ലാബോറട്ടറി അസിസ്റ്റന്റ്: ഡി.എം.എൽ.ടി/ക്ലാസ് 1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്‌സസ്), 5 വർഷ പരിചയം.

     ലബോറട്ടറി ടെക്‌നിഷ്യൻ: ബി.എസ്.സി (എം.എൽ.ടി)/ഡി.എം.എൽ.ടി/ക്ലാസ് ക ലാബ് ടെക് കോഴ്‌സ് (ആംഡ് ഫോഴ്സ്), 3 വർഷ പരിചയം.

     പ്യൂൺ: എട്ടാം ക്ലാസ്/ജി.ഡി ട്രേഡ് (ആംഡ് ഫോഴ്‌സസ്), 5 വർഷ പരിചയം.

     ചൗക്കിദാർ: എട്ടാം ക്ലാസ്/ജി.ഡി ട്രേഡ് (ആംഡ് ഫോഴ്‌സസ്)

     ഡ്രൈവർ: എട്ടാം എട്ടാം ക്ലാസ്/ ക്ലാസ് 1 എംടി ഡ്രൈവർ (ആംഡ് ഫോഴ്സസ്) ആൻഡ് സിവിൽ ഡ്രൈവിങ് ലൈസൻസ്, 5 വർഷ പരിചയം.

     ഫീമെയിൽ അറ്റൻഡന്റ്: എഴുതാനും വായിക്കാനും അറിയണം, 5 വർഷ പരിചയം.

     സഫായ്വാല: എഴുതാനും വായിക്കാനും അറിയണം, 5 വർഷ പരിചയം.

medical - none medical recruitment in echs polyclinic total 38 vacancies available



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  8 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  8 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  8 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  8 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  9 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  9 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  9 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  10 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  10 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  10 hours ago