HOME
DETAILS

ഈ രാജ്യത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്

  
May 30 2025 | 14:05 PM

Expatriates from This Country to Receive Free Medical Check-Ups in the UAE

ദുബൈ: യുഎഇയില്‍ താമസിക്കുന്ന പ്രവാസി ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനാ സൗകര്യം ഒരുക്കുമെന്ന് ഫിലിപ്പീന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് (DMW). ആക്‌സിയോണ്‍ ഫണ്ട് വഴിയാകും ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന ഏര്‍പ്പെടുത്തുക. 

12 ഇനം സാധനങ്ങൾക്ക് ഈ വിമാനത്താവളത്തിൽ വിലക്ക്; നാട്ടിൽ നിന്നുള്ള ല​ഗേജ് സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ പണികിട്ടും

ഫിലിപ്പൈന്‍സിലെ ചില ക്ലിനിക്കുകള്‍ക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും മെഡിക്കല്‍ പരിശോധനകളിലെ ക്രമക്കേടുകളെക്കുറിച്ചും വിശദീകരിക്കുന്നതിനിടയില്‍ ഡിഎംഡബ്ല്യൂ മന്ത്രി ഹാന്‍സ് ലിയോയാണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് അടിയന്തിര ആവശ്യമുള്ള ഓവര്‍സീസ് ഫിലിപ്പിനോ തൊഴിലാളികള്‍ക്കുള്ള (OFW) പ്രധാന സാമ്പത്തിക സഹായ സംവിധാനമായ ആക്‌സിയോണ്‍ ഫണ്ട് മുഖേനയാകും സൗജന്യ മെഡിക്കല്‍ ചെക്കപ്പെന്നും ലിയോ കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികള്‍ വിദേശത്തേക്ക് പോകുമ്പോഴും സ്വദേശത്തേക്ക് വരുന്നതിനു മുമ്പും അവരുടെ പതിവ് ആരോഗ്യ നിരീക്ഷണവും ഹാന്‍സ് ലിയോ ഉറപ്പുനല്‍കി.

ലോകമെമ്പാടുമായി ഏകദേശം 15 ദശലക്ഷം ഫിലിപ്പിനോ വിദേശ തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യുഎഇയിലും ഫിലിപ്പിനോകളുടെ വലിയ സാന്നിധ്യമുണ്ട്. 700,000-ത്തിലധികം ഫിലിപ്പിനോ പൗരന്മാര്‍ യുഎഇയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരില്‍ ഏകദേശം 450,000 പേര്‍ ദുബായിലാണ് താമസിക്കുന്നത്.

യുഎഇയിലെ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഒരാഴ്ച കൊണ്ട് ഒരു ലക്ഷം ദിര്‍ഹം വരെ സമ്പാദിക്കുന്നത് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സിലേക്ക് വിദേശ തൊഴിലാളികള്‍ 38.34 ബില്യണ്‍ ഡോളറാണ് അയച്ചത്. 2023ല്‍ രേഖപ്പെടുത്തിയ 37.21 ബില്യണ്‍ ഡോളറില്‍ നിന്ന് 3 ശതമാനം വര്‍ധനവാണ് 2024ല്‍ രേഖപ്പെടുത്തിയത്. യുഎസ്, സിംഗപ്പൂര്‍, ജപ്പാന്‍, യുകെ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Expatriates from a specific country will now benefit from free medical check-ups in the UAE, as part of a new health initiative aimed at improving community well-being and preventive care.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  20 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  21 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  21 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  21 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  21 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago