HOME
DETAILS

യുഎഇയില്‍ ജൂണ്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു; പരിഷ്‌കരിച്ച നിരക്ക് പരിശോധിക്കാം | UAE petrol, diesel June 2025

  
Web Desk
May 31, 2025 | 7:14 AM

UAE Fuel Price Committee Announces June 2025 Petrol  Diesel Rates No Change in Petrol Prices Diesel Gets Cheaper

അബൂദബി/ദുബൈ: യുഎഇ ഇന്ധന വില സമിതി 2025 ജൂൺ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. മേയ് മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് പെട്രോളിന്റെ വിലയിൽ മാറ്റമില്ല. എന്നാൽ ഡീസലിന്റെ വില കുറഞ്ഞു.

1) സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 2.58 ദിർഹം (മേയ് മാസത്തെ വിലയിൽ മാറ്റമില്ല)

2) സ്പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് 2.47 ദിർഹം (മേയ് മാസത്തെ വിലയിൽ മാറ്റമില്ല)

3) ഇ-പ്ലസ് പെട്രോൾ: ലിറ്ററിന് 2.39 ദിർഹം (മേയ് മാസത്തെ വിലയിൽ മാറ്റമില്ല)

4) അതേസമയം, മേയിൽ ലിറ്ററിന് 2.52 ദിർഹം ആയിരുന്ന ഡീസൽ വില ലിറ്ററിന് 2.45 ദിർഹം ആയി കുറഞ്ഞു.

READ ALSO: ഇന്ത്യന്‍ രൂപ - ഗള്‍ഫ് കറന്‍സി: ഇന്നത്തെ നിരക്കുകള്‍ അറിയാം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee 

The UAE Fuel Price Committee has announced fuel prices for June 2025, keeping petrol rates unchanged while reducing diesel prices. Super 98, Special 95, and E-Plus petrol prices remain steady, while diesel drops by 7 fils per litre compared to May 2025. The new rates will be effective from June 1 across all Emirates.

 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  18 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  18 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  18 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  18 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  18 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  18 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  18 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  18 days ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  18 days ago
No Image

ഒറ്റ റൺസ് പോലും വേണ്ട, സച്ചിനും ദ്രാവിഡും രണ്ടാമതാവും; ചരിത്രം സൃഷ്ടിക്കാൻ രോ-കോ സംഖ്യം

Cricket
  •  18 days ago