HOME
DETAILS
MAL
തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു
November 25, 2025 | 1:49 AM
മസ്‌കത്ത്: തിരുവനന്തപുരം സ്വദേശി ഒമാനില്‍ മരിച്ചു. മെഡിക്കല്‍ കോളേജ് ഉള്ളൂര്‍ റോഡില്‍ എസ് കെ ഭവനില്‍ ഷണ്‍മുഖന്‍ ആചാരി മകന്‍ അറുമുഖം (69) ആണ് മരിച്ചത്. ഒമാനിലെ സൂറില്‍ താമസിച്ചിരുന്നത്. മാതാവ്: കൃഷ്ണമ്മ. ഭാര്യ: പുഷ്പ. മസ്‌കത്ത് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. കെഎംസിസിയുടെ നേതൃത്വത്തില്‍ ആണ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."