
എം.ജി സർവകലാശാലയിൽ ബിരുദ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ; ഇപ്പോൾ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂളിന്റെ 4+1 ഓണേഴ്‌സ് പ്രോഗ്രാമുകളിലും പ്രവേശനത്തിന് ഏഴുവരെ ഓൺലൈനിൽ cap.mgu.ac.inhttps://cap.mgu.ac.in/ രജിസ്റ്റർ ചെയ്യാം.
കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 258 അഫിലിയേറ്റഡ് കോളജുകളാണ് സർവകലാശാലയ്ക്കുള്ളത്. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ് , മാനേജ്‌മെന്റ് ക്വാട്ട, സ്‌പോർട്‌സ്, ഭിന്നശേഷി ക്വാട്ടകൾ എന്നിവയിൽ പ്രവേശനം തേടുന്നവരും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം. സാധ്യതാ അലോട്ട്‌മെന്റ് 12നും ആദ്യ അലോട്ട്‌മെന്റ് 18നും പ്രസിദ്ധീകരിക്കും. സ്‌പോർട്‌സ്, കൾച്ചറൽ, വികാലംഗ ക്വാട്ടകളിലെ താൽകാലിക റാങ്ക് ലിസ്റ്റ് 11നും അന്തിമ റാങ്ക് ലിസ്റ്റ് 13നും പ്രസിദ്ധീകരിക്കും. ഈ ക്വാട്ടകളിലെ പ്രവേശനം ജൂൺ 13, 14 തീയതികളിൽ കോളജുകളിൽ നടക്കും.
പി.ജി, ബി.എഡ്: രജിസ്‌ട്രേഷൻ 10 വരെ
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ജൂൺ 10 വരെ cap.mgu.ac.inൽ രജിസ്റ്റർ ചെയ്യാം. സാധ്യതാ അലോട്ട്‌മെന്റ് 16 നും ഒന്നാം അലോട്ട്‌മെന്റ് 24നും പ്രസിദ്ധീകരിക്കും. സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലെ താൽകാലിക റാങ്ക് ലിസ്റ്റ് 20നും അന്തിമ ലിസ്റ്റ് 25നും പ്രസിദ്ധീകരിക്കുകയും പ്രവേശനം 25, 26 തീയതികളിൽ കോളജുകളിൽ നടത്തുകയും ചെയ്യും.
ഇംഗ്ലിഷ് ഫോർ കമ്മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ
കേരള യൂനിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് നടത്തുന്ന പാർട്ട് ടൈം കോഴ്സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലിഷ് ഫോർ കമ്മ്യൂണിക്കേഷൻ (PGDEC) കോഴ്സിലേക്കായി ഓൺലൈനായി (pgdec.keralauniversity.ac.in/) അപേക്ഷകൾ ക്ഷണിക്കുന്നു.
അംഗീകൃത സർവ്വകലാശാലകളിൽനിന്നുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയായിരിക്കും. പ്രോസ്‌പെക്ടസും കോഴ്സിന്റെ വിശദവിവരങ്ങളും അപേക്ഷ പോർട്ടലിൽ ലഭ്യമാണ്. അവസാന തീയതി : ജൂൺ 8. കൂടുതൽ വിവരങ്ങൾക്ക് : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ്, കേരള യൂനിവേഴ്സിറ്റി. സെനറ്റ് ഹൗസ് ക്യാംപസ്, പാളയം, തിരുവനന്തപുരം -695034.
സ്‌കോൾ-കേരള പ്ലസ് ടു: രജിസ്‌ട്രേഷൻ ഇന്നു മുതൽ
സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. www.scolekerala.org മുഖേന ഇന്നു മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പ്രവേശനയോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റു വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്സൈറ്റിൽ ലഭ്യമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം 695 012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ്, രജിസ്ട്രേഡ് തപാൽ മാർഗമോ ജൂലൈ രണ്ടിനകം ലഭ്യമാക്കണം.
Integrated degree programs at MG University apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം
National
• 10 hours ago
സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും
Saudi-arabia
• 10 hours ago
ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
latest
• 11 hours ago
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Kerala
• 11 hours ago
കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ
National
• 12 hours ago
പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
Kerala
• 12 hours ago
ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ഗതാഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു
oman
• 12 hours ago
മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ
Kerala
• 12 hours ago
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി
Kuwait
• 13 hours ago
2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
National
• 13 hours ago
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
National
• 14 hours ago
അച്ചടക്ക ലംഘനം; രണ്ട് ഫുട്ബോൾ താരങ്ങൾക്ക് വിലക്കും, 500000 ദിർഹം പിഴയും
uae
• 15 hours ago.png?w=200&q=75)
പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ: മണിപ്പൂരിന്റെ കണ്ണീർ ഇപ്പോഴും മോദിക്ക് അപരിചിതം; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
National
• 15 hours ago
വെടിക്കെട്ട് തുടരും! രാജസ്ഥാനിൽ മാത്രമല്ല, ഇന്ത്യൻ ടീമിലും ഞെട്ടിച്ച് സഞ്ജുവിന്റെ പടയാളി
Cricket
• 15 hours ago
ഫുട്ബോളിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി റൊണാൾഡോ
Football
• 16 hours ago
ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ
National
• 16 hours ago
ഭാര്യയുടെ മരണം നെഞ്ചുവേദനയല്ല; പൊലീസിന്റെ ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 17 hours ago
ഇടുക്കിയിൽ ഏലം തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി
Kerala
• 17 hours ago
കീറിയതോ കേടുവന്നതോ ആയ നോട്ട് എങ്ങനെ മാറ്റിയെടുക്കാം എന്ന് യുഎഇ സെൻട്രൽ ബാങ്ക്; കൂടുതൽ അറിയാം
uae
• 15 hours ago
ചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ; സെന്റർ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് ആരോപണം
Kerala
• 15 hours ago
അവനെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കാത്തത് വളരെ മികച്ച തീരുമാനമായി: റിക്കി പോണ്ടിങ്
Cricket
• 16 hours ago