
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്ക് നടത്തുന്നു. ഓൺലൈൻ ടാക്സി കമ്പനികളുടെ ചൂഷണവും, ഓൺലൈൻ ടാക്സി രംഗത്തെ നിരക്ക് ഏകീകരണത്തിന്റെ അഭാവവും ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത ഈ സമരം തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നീളും. സമരക്കാർ സ്വകാര്യ ഓൺലൈൻ ടാക്സികൾ തടയാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കും.
Online taxi drivers in Kerala will go on a 12-hour strike tomorrow (Monday) from 6 AM to 6 PM, protesting against alleged exploitation by ride-hailing companies and demanding fare standardization. Driver unions have called for a halt to private online taxi operations during the protest. Major demonstrations, including one outside the Kochi Collectorate, are planned. The strike highlights growing tensions between gig workers and app-based taxi platforms in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും
Kerala
• 7 hours ago
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം
National
• 14 hours ago
സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും
Saudi-arabia
• 14 hours ago
ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
latest
• 15 hours ago
കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ
National
• 16 hours ago
പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
Kerala
• 16 hours ago
ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ഗതാഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു
oman
• 16 hours ago
മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ
Kerala
• 16 hours ago
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി
Kuwait
• 17 hours ago
2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
National
• 17 hours ago
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
National
• 18 hours ago
അച്ചടക്ക ലംഘനം; രണ്ട് ഫുട്ബോൾ താരങ്ങൾക്ക് വിലക്കും, 500000 ദിർഹം പിഴയും
uae
• 18 hours ago.png?w=200&q=75)
പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ: മണിപ്പൂരിന്റെ കണ്ണീർ ഇപ്പോഴും മോദിക്ക് അപരിചിതം; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
National
• 19 hours ago
വെടിക്കെട്ട് തുടരും! രാജസ്ഥാനിൽ മാത്രമല്ല, ഇന്ത്യൻ ടീമിലും ഞെട്ടിച്ച് സഞ്ജുവിന്റെ പടയാളി
Cricket
• 19 hours ago
ഫുട്ബോളിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി റൊണാൾഡോ
Football
• 20 hours ago
ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ
National
• 20 hours ago
ഭാര്യയുടെ മരണം നെഞ്ചുവേദനയല്ല; പൊലീസിന്റെ ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 20 hours ago
ഇടുക്കിയിൽ ഏലം തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി
Kerala
• 21 hours ago
കീറിയതോ കേടുവന്നതോ ആയ നോട്ട് എങ്ങനെ മാറ്റിയെടുക്കാം എന്ന് യുഎഇ സെൻട്രൽ ബാങ്ക്; കൂടുതൽ അറിയാം
uae
• 19 hours ago
ചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ; സെന്റർ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് ആരോപണം
Kerala
• 19 hours ago
അവനെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കാത്തത് വളരെ മികച്ച തീരുമാനമായി: റിക്കി പോണ്ടിങ്
Cricket
• 19 hours ago