
സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിൻ 10 ലക്ഷം പേർ ഒപ്പിട്ട ഭീമ ഹരജി 11ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും

ചേളാരി : സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മെയ് 18ന് മദ്റസകൾ മുഖേന സമാഹരിച്ച 10 ലക്ഷം പേർ ഒപ്പിട്ട ഭീമ ഹരജി ഈ മാസം 11ന് സമസ്ത നേതാക്കൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കൾ എന്നിവ പൂർണമായും നിരോധിക്കണമെന്നും അവ ഉപയോഗിക്കുന്നവർക്കും വിപണനം നടത്തുന്നവർക്കുമെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭീമ ഹരജി സമർപ്പിക്കുന്നത്. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലാണ് സമസ്ത നേതാക്കൾ ഭീമ ഹരജി മുഖ്യമന്ത്രിക്ക് സമർപ്പിക്കുക.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ, വിദ്യാർത്ഥി സഭകൾ, ഗൃഹസന്ദർശനം, ഡോക്യമെന്ററി പ്രകാശനം എന്നിവയും സംഘടിപ്പിച്ചുവരുന്നു.
മെയ് 18ന് പതിനായിരത്തിൽ പരം മദ്റസകളിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ 12 ലക്ഷത്തോളം വിദ്യാർത്ഥികൾ അണി ചേർന്ന് ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തിരുന്നു. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ലഹരിക്കെതിരെ വിത്യസ്ഥ പരിപാടികളും സംഘടിപ്പിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്
Kerala
• 20 hours ago
ചെനാബ് റെയിൽവേ പാലം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ പ്രത്യേകതകൾ അറിയാം
tourism
• 21 hours ago
വാഹനാപകടത്തില്‍ പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും ചികിത്സയില്‍ തുടരുന്നു, പിതാവിന്റെ സംസ്‌കാരം ഇന്ന്
Kerala
• 21 hours ago
മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്
Kerala
• a day ago
ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം
National
• a day ago
കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Kerala
• a day ago
സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ
Kerala
• a day ago
എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം
International
• a day ago
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• a day ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• a day ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• a day ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• a day ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• a day ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• a day ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• a day ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• a day ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• a day ago