
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും

കോഴിക്കോട്: കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ. ഇയ്യപ്പാടി റോഡിലെ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാരുമുൾപ്പെടുന്ന സംഘം പിടിയിലായത്. വളരെ നാളായി സംഘം അപ്പാർട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്നാണ് വിവരം.
എന്നാൽ, സംഘത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് കെട്ടിട ഉടമ വ്യക്തമാക്കുനന്നത്. മുൻപ്, ഈ വീട് മറ്റൊരാൾക്ക് വാടകക്ക് നൽകിയിരുന്നുവെന്നും, അയാളുടെ ഭാര്യയാണ് ഇപ്പോൾ വീട് വാടകക്ക് കൊടുക്കുന്നത് എന്നുമാണ് ഉടമയുടെ മൊഴി.
A human trafficking gang was apprehended in Kozhikode following a raid at an apartment on Iyyappady Road, Malaparamba. The group, consisting of six women and three men, was detained during the operation. Authorities report that the gang had been operating from the apartment for a significant period.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുസ്‌ലിമെന്ന് വരുത്തിത്തീര്‍ക്കാന്‍ 'അല്ലാഹുഅക്ബര്‍' മുഴക്കി, പിന്നെ ട്രംപിന് മരണം അമേരിക്കക്ക് മരണം മുദ്രാവാക്യങ്ങളും; ബ്രിട്ടീഷ് വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി ഇന്ത്യന്‍ വംശജന്‍ അഭയ് നായക്, സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍
International
• a day ago
ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സഭകളുടെ രാജ്ഭവൻ മാർച്ച് ഇന്ന്
Kerala
• a day ago
ഒരൊറ്റ രാത്രിയിൽ പ്രിയപ്പെട്ടവരെ തനിച്ചാക്കി പോയത് 289 പേർ; ആ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് പോയ മനുഷ്യർ ഇവരാണ്
Kerala
• a day ago
എതിരാളികളുടെ പേടി സ്വപ്നമായവൻ പുറത്ത്; അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി
Cricket
• a day ago
ധര്‍മസ്ഥല കേസ്: പരാതിക്ക് പിന്നില്‍ കേരള സര്‍ക്കാറെന്ന് ബി.ജെ.പി നേതാവ്, ആരോപണങ്ങള്‍ ഉന്നയിച്ചത് മുസ്‌ലിം, എല്ലാത്തിന്റേയും ഉത്ഭവം കേരളത്തില്‍ നിന്ന്
National
• a day ago
കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ശക്തമായ കാറ്റ് വീശാനും സാധ്യത
Kerala
• a day ago
വയനാട് ദുരിതബാധിതർക്കുള്ള സഹായം: 'മോദി ആദ്യം തഴുകി, പിന്നെ കരണത്തടിച്ചു'
Kerala
• a day ago
സംസ്ഥാനത്ത ഐഎഎസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി; നാല് കളക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥർക്ക് മാറ്റം
Kerala
• a day ago
വയനാട് ഉരുൾപൊട്ടലിൽ വീട് ലഭിക്കാതെ ദുരന്തബാധിതർ; സർക്കാർ ഇതുവരെ ചെലവഴിച്ചത് 113.58 കോടി മാത്രം; ദുരിതാശ്വാസ നിധിയിൽ 772.11 കോടി
Kerala
• a day ago
ലുലുവിന്റ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു
Saudi-arabia
• a day ago
ഡ്രൈവിങ് സ്കൂൾ വാഹനങ്ങളിൽ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കിയ നടപടിക്കെതിരെ ഹരജി
Kerala
• a day ago
ഇത്തവണയും ഓണപ്പരീക്ഷയ്ക്ക് പൊതുചോദ്യപേപ്പറില്ല; ചോദ്യപേപ്പർ സ്കൂളിൽ തന്നെ തയ്യാറാക്കണം, പ്രതിഷേധം
Kerala
• a day ago
രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു
International
• a day ago
ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും
International
• 2 days ago
ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ
uae
• 2 days ago
കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ പണം; ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കാൻ 1,500 ഡോളർ സബ്സിഡി
International
• 2 days ago
ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്
Kerala
• 2 days ago
ഇനിമുതല്‍ ലാപ്ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം
uae
• 2 days ago
ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ
International
• 2 days ago
ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല
National
• 2 days ago
സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന് പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു
Kerala
• 2 days ago