HOME
DETAILS

ഒരൊറ്റ രാത്രിയിൽ പ്രിയപ്പെട്ടവരെ തനിച്ചാക്കി പോയത് 289 പേർ; ആ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് പോയ മനുഷ്യർ ഇവരാണ്

  
Web Desk
July 30 2025 | 04:07 AM

complete list of deaths reported in wayanad landslide disaster 2024

കൽപറ്റ: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. 2024 ജൂലൈ 29 ഇരുട്ടി വെളുത്തപ്പോൾ ഒരു നാട് ആകെ മണ്ണിനടിയിലായ കാഴ്ച കേരളം ഏറെ നൊമ്പരത്തോടെയാണ് കണ്ടത്. മനസാക്ഷിയെ ഉലച്ച ആ ഒരൊറ്റ ദിനത്തിൽ നമ്മളിൽ നിന്ന് വിട്ടകന്നത് 289 ജീവനുകളാണ്. പതിനാറു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ആദം സയാൻ ഉൾപ്പെടെ 57 കുട്ടികൾ വയനാടിന്റെ ഈ മണ്ണിലാണ്ടു. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 32 പേർ ഇപ്പോഴും തിരിച്ചുകിട്ടാതെ ആ മലവെള്ളപ്പാച്ചിലിൽ അലിഞ്ഞു ചേർന്നു.

സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം വയനാട് ദുരന്തത്തിൽ മരിച്ചവരുടെ പേരുകൾ ഇവിടെ ഒരിക്കൽ കൂടി പങ്കുവെക്കുകയാണ്. ഇത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്... 

1, ശിഹാബുദ്ദീൻ ഫൈസി 2, പി. ബദറുദ്ദീൻ 3, നബീസ 4, അനാമിക 5, തങ്കമ്മ 6, രാമൻകുട്ടി 7, ലക്ഷ്മി 8, ഹാജറ സുബൈർ 9, സുബൈർ മുണ്ടശ്ശേരി 10, സുഹൈന 11, ആദം സയാൻ 12, അഫ്‌സിയ 13, മിൻഹ ഫാത്തിമ 14, മുസ്തഫ 15, റഷീദ 16, ഹാമിൽ ഇഫാസ് 17, റിസാന ഫിറോസ് 18, ഫിറോസ് 19, പ്രശോഭ് 20, വിജയലക്ഷ്മി 21, അശ്വിൻ 22, അബ്ദുറഹ്മാൻ 23, നബീസ അബ്ദുറഹ്മാൻ 24, ഷെമീർ 25, ഷഹന ഷെമീർ 26, റിദ മെഹറിൻ 27, ലസിൻ ഇയാൻ 28, യൂസുഫ് 29, ഉമ്മുസൽമ 30, വാസു 31, മഹേഷ് 32, ആരാധ്യ 33, ഓമന 34, ബീരാൻ 35, നബീസ 36, വിജയബാലൻ 37, രാമസ്വാമി 38, എ. അലി ഹാജി 39, ഖദീജ അലി 40, തായികുട്ടിയമ്മ 41, നാരായണൻ 42, ശാന്ത 43, ബബിത 44, സുബ്രമണ്യൻ 45, പ്രഭിത 46, ഗിരിജിത്ത് 47, ഗ്രീഷ്മ 48, കെ. ഹംസ 49, ഹസിൻ മുഹമ്മദ് 50, ജുമൈല 51, ടി. അബ്ദുൽ ലത്തീഫ് 52, റഹ്മത്ത് 53, എം. സലീം 54, സഫിയ സലീം 55, ജാസ്മിൻ 56, പി. ബഷീർ 57, സീനത്ത് 58, ഷാലു ഷെമിൻ 59, സൽമാൻ ഫാരിസ് 60, കുമാർ 61, ശകുന്തള 62, അൽഫിനാസ് 63, അൽഫിന 64, എ. അബ്ദുൽ ഗഫൂർ 65, സഫൂറ അസ്മി 66, മുഹമ്മദ് ഷഹിൻ 67, മുഹമ്മദ് ഷഹ്‌വിൻ 68, മുഹമ്മദ് ഫർഹാൻ 69, കെ. കുഞ്ഞിമൊയ്തീൻ 70, ആയിശ 71, കെ. മൻസൂർ 72, മുഹ്‌സിന 73, ഷഹല ഷെറിൻ 74, ആയിശ അമാന 75, സഫ്‌ന 76, സജ്‌ന 77, ലഫ്‌ല നൗഫൽ 78, മുഹമ്മദ് നിഹാൽ 79, ഇഷ മെഹറിൻ 80, പാത്തുമ്മ 81, നസീറ 82, സുമയ്യ 83, മുനവ്വിർ 84, റിൻഷ ഫാത്വിമ 85, കെ.ടി അഫ്‌സൽ 86, ജുബൈരിയ 87, മുഹമ്മദ് അംജദ് 88, മുഹമ്മദ് അഫ്‌ലഹ് 89, മുഹമ്മദ് അയാസ് 90, പി. അബ്ദുൽ നാസർ 91, സിനാൻ 92, ശുഹൈബ് 93, സുമേഷ് 94, പി. യൂസുഫ് 95, മറിയ 96, പി. അബ്ദുൽ സലാം 97, ഉമ്മു ഹബീബ 98, സന മറിയം 99, ഷഹന ഷെറിൻ 100, റിഷാദ് (ജിത്തു) 101, പാത്തുമ്മ അവറാൻകുട്ടി 102, ഷനീർ 103, ഉമ്മുകുൽസു 104, ചിന്ന 105, അമ്മാളു 106, ദാമോദരൻ 107, ഹരിദാസ് 108, മുഹമ്മദ് കൂളിയോടൻ 109, പി.കെ ബിയ്യ 110, ജഅ്ഫർ അലി 111, റംലത്ത് 112, റാന റസ്‌ല 113, മുഹമ്മദ് അമീൻ 114, ഷംസുദ്ദീൻ 115, ഷബ്‌ന 116, ഷംഹ പർവീൺ 117, ഗോപാലൻ 118, സൗമ്യ 119, വർഷ 120, വൈഷ്ണവ് 121, പ്രകാശ് 122, പത്മ 123, രുഗ്മിണി 124, സജിമോൻ 125, എസ്. നിദ 126, ടി. അബു 127, സഫിയ 128, ലക്ഷ്മി മഠത്തിൽ 129, ഷിവൻ 130, പ്രമോദിനി 131, ജിജിന 132, നീലു 133, ഷൈജ 134, സുദേവൻ 135, വിഷ്ണു സുദേവൻ 136, വൈഷ്ണവ് സുദേവൻ 137, സി.പി ലത്തീഫ് 138, ജസിത 139, ദിന ലാമിയ 140, മുഹമ്മദ് സയാൻ 141, മുഹമ്മദ് റയാൻ 142, എ. ഷെരീഫ് 143, ഫൗസിയ ബാനു 144, അഫ്‌ന ഷെറിൻ 145, അസ്‌ന 146, ആഷിന 147, പാത്തുമ്മക്കുട്ടി 148, പ്രാർഥൻ 149, നന്ദ പ്രാർഥൻ 150, എ. സിറാജ് 151, ശിവണ്ണൻ 152, സബിത 153, ശ്രേയ 154, സിദ്ധരാജ് 155, സാവിത്രി 156, ദിവ്യ 157, ലക്ഷിത് കൃഷ്ണ 158, ഗുരുമല്ലൻ 159, അശ്വിൻ 160, രാജമ്മ 161, കാളിദാസ് 162, ധ്യാൻ കൃഷ്ണ 163, നിവേദ് കൃഷ്ണ 164, ഇഷാൻ കൃഷ്ണ 165, ലെനിൻ 166, സുദർശനൻ 167, ശരത്ത് ബാബു 168, സുമേഷ് 169, പ്രജീഷ്, 170, കല്യാണകുമാർ 171, രാജേന്ദ്രൻ 172, രത്‌നി 173, വിജയൻ 174, ഷീബാ വിജയൻ 175, നിഖിൽ 176, സുരേഷ് 177, സതീദേവി 178, പങ്കജാക്ഷി 179, ഗീതാ ഉണ്ണികൃഷ്ണൻ 180, വിനിത രാജൻ 181, രാജൻ 182, ബാലചന്ദ്രൻ 183, അജി ബാലചന്ദ്രൻ 184, സൗഗന്ധിക 185, ഇവാൻ ദിക്ഷ് 186, ഭാസ്‌കരൻ 187, ശകുന്തള 188, മോഹനൻ 189, പ്രേമ 190, മറുതായി 191, രാജൻ 192, ജിനു രാജൻ 193, ദാസൻ 194, സരസ്വതി 195, ബിജീഷ് 196, ഷാലിനി 197, ദർശിനി 198, ഷൈജ ഉണ്ണികൃഷ്ണൻ 199, നുസ്‌റത്ത് പാഷ 200, റൈഹാനത്ത് 201, നസീമ 202, മുഹമ്മദ് നാസിൻ 203, പാറു 204, സീത 205, റുഖിയ 206, ഉനൈസ് 207, സഫീന 208, നജ ഫാത്വിമ 209, മുഹമ്മദ് അമീൻ 210, റംല 211, അഷ്‌റഫ് 212, അബ്ദുൽ സത്താർ 213, അഫീദ 214, മുഹമ്മദ് നൈഷാൻ 215, അഫ്‌ല ഫാത്വിമ 216, അൻദാൻ 217, ദൊരൈ സ്വാമി 218, അനുശ്രീ സുരേഷ് 219, രവീന്ദ്രൻ 220, ഗീത 221, ജോണി 222, അഭിനവ് 223, അനുഗ്രഹ് 224, ലീലാവതി 225, ശ്രീനിഹാൽ 226, ശാന്ത് മുഹമ്മദ് 227, ആമിന 228, മുഹമ്മദ് ഇഷാൻ 229, എ. ബഷീർ 230, സക്കീന 231, ഹിബ 232, ഷീബാ ഫ്രാൻസിസ് 233, ഷിസിൻ ഫ്രാൻസിസ് 234, ജസ്റ്റിൻ തോമസ് 235, ജഗദീഷ് 236, സരിത 237, ഷരൺ 238, ആമിന 239, പാത്തുമ്മ 240, പി.പി മൊയ്തീൻകുട്ടി 241, ബാപ്പുട്ടി 242, മുഹമ്മദലി 243, ജമീല 244, ഷാജഹാൻ 245, ഹിന 246, ഫൈസ 247, മുരുഗൻ 248, ജിഷ 249, അക്ഷയ് 250, ഗിരീഷ് 251, രജനി 252, ഷാരോൺ 253, പവിത്ര 254, ദീത്യ ഷാരോൺ 255, ഷരൺ 256, അനന്ദിക 257, ആദ്യ 258, നീതു 259, ആയിഷ 260, നസീർ 261, റജിത 262, അനസ് മാലിക 263, നിയാസ് 264, അഹന്യ 265, രംഗ സ്വാമി 266, പുടുസുതി 267, മഹേഷ് 268, ശ്രീനിവാസൻ 269, ശ്രീലേഷ് 270, നാഗമ്മ 271, ഷിജു 272, ആൻഡ്രിയ 273, പ്രിയങ്ക 274, യൂസുഫ് എം.എസ് 275, ഫാത്തിമ 276, ജൂഹി മെഹക് 277, ഹിജാസ് റോഷൻ 278, അജ്മൽ നിഷാൻ 279, റുക്‌സാന 280, മുനീർ 281, നരേന്ദ്രൻ 282, പ്രേമ 283, ഹംസ 284, റസൽ 285, സഹൽ 286, ഡോ. ബിഷാനുപ്രസാദ് 287, ജോയി 288, ലീലാമ്മ 289, റംല.

WhatsApp Image 2025-07-30 at 9.12.13 AM.jpeg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം

auto-mobile
  •  2 days ago
No Image

കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു

National
  •  2 days ago
No Image

ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാ​ഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂ​ഹത 

National
  •  2 days ago
No Image

40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്

National
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ

Kerala
  •  2 days ago
No Image

രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം

National
  •  2 days ago
No Image

യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും

uae
  •  2 days ago
No Image

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  2 days ago
No Image

വേടനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

Kerala
  •  2 days ago
No Image

ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?

uae
  •  2 days ago