
ജിസിസി രാജ്യങ്ങളിൽ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ഈ രാജ്യം; ഏറ്റവും കുറവ് ജനസംഖ്യ ബഹ്റൈനിൽ

ജിസിസി രാജ്യങ്ങളിൽ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ഈ രാജ്യം; ഏറ്റവും കുറവ് ജനസംഖ്യ ബഹ്റൈനിൽ
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് സഊദി അറേബ്യയാണ്. ഏറ്റവും കുറവ് ജനസംഖ്യയുള്ളത് ബഹ്റൈനിലും. 2023-ലെ കണക്കനുസരിച്ച്, ജിസിസി രാജ്യങ്ങളുടെ (സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ) മൊത്തം ജനസംഖ്യ 57.6 മില്യൺ ആണ്. 2021-നെ അപേക്ഷിച്ച് ഇതിൽ 7.3% വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സഊദി അറേബ്യ
ജിസിസി രാജ്യങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് സഊദി അറേബ്യ. 2022-ൽ 32.2 മില്യണായിരുന്നു സഊദിയിലെ ജനസംഖ്യ. 2021-ലെ 30.8 മില്യണിൽ നിന്ന് 4.5% വർധനവാണ് ഒരു വർഷം കൊണ്ട് ഉണ്ടായത്.
ഉയർന്ന ജനനനിരക്ക്, പ്രവാസി ജനസംഖ്യയുടെ വർധന, സാമ്പത്തിക വികസനം എന്നിവയാണ് ഈ വളർച്ചക്കു പിന്നിലെ പ്രധാന കാരണം. രാജ്യത്ത് 58.4% സഊദി പൗരന്മാരും 41.6% പ്രവാസികളുമാണ്. യുവജനസംഖ്യ (50%-ലധികം 25 വയസ്സിന് താഴെയുള്ളവർ) സഊദിയുടെ ജനസംഖ്യാ ഘടനയെ വ്യത്യസ്തമാക്കുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)
ജിസി രാജ്യങ്ങൾക്കിടയിലെ ജനസംഖ്യയുടെ കാര്യത്തിൽ 10.7 മില്യൺ ജനസംഖ്യയുമായി രണ്ടാം സ്ഥാനത്താണ് യുഎഇ. 2021-ലെ 9.9 മില്യണിൽ നിന്ന് 8.3% വർധനവാണ് രണ്ടു വർഷം കൊണ്ട് യുഎഇ ജനസംഖ്യയിൽ രേഖപ്പെടുത്തിയത്. പ്രവാസികളാണ് രാജ്യത്ത് ഭൂരിപക്ഷവും. മാത്രമല്ല ദുബൈ, അബൂദബി പോലുള്ള നഗരങ്ങൾ സാമ്പത്തിക കേന്ദ്രങ്ങളായി മാറിയതാണ് ഈ വളർച്ചയ്ക്ക് കാരണം.
ഒമാൻ
5.2 മില്യൺ ജനസംഖ്യയോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. 2021-ലെ 4.5 മില്യണിൽ നിന്ന് 14.1% വർധനവാണ് ഒമാൻ രേഖപ്പെടുത്തിയത്. ഒമാന്റെ ജനസംഖ്യയിൽ യുവജനങ്ങളാണ് ഭൂരിപക്ഷവും.
കുവൈത്ത്
2023 ലെ കണക്കു പ്രകാരം 4.9 മില്യണാണ് കുവൈത്തിലെ ജനസംഖ്യ. 2021ൽ ഇത് 4.2 മില്യണായിരുന്നു. പ്രവാസികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് കുവൈത്തിലെ ജനസംഖ്യ ഉയരാനുള്ള പ്രധാന കാരണം.
ഖത്തർ
2023ൽ 3.1 മില്യണായിരുന്നു ഖത്തറിലെ ജനസംഖ്യ. 2021-ൽ ഇത് 2.7 മില്യണായിരുന്നു. കേവലം രണ്ടുവർഷം കൊണ്ട് 11.5% വർധനവാണ് ഖത്തറിലെ ജനസംഖ്യയിൽ സംഭവിച്ചത്.
ബഹ്റൈൻ
ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമാണ് ബഹ്റൈൻ, 2023-ൽ 1.6 മില്യൺ ആയിരുന്നു രാജ്യത്തെ ജനസംഖ്യ. 2021-ലുണ്ടായിരുന്ന 1.5 മില്യണിൽ നിന്ന് 4.8% വർധനവാണ് 2 വർഷം കൊണ്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് 47.44%വും ബഹ്റൈൻ പൗരന്മാരും 52.56% പ്രവാസികളുമാണ്. ബഹ്റൈന്റെ ചെറിയ ഭൂവിസ്തൃതി (760 ച.കി.മീ.) ജനസംഖ്യാ വളർച്ചയെ പരിമിതപ്പെടുത്തുന്നു. എന്നിരുന്നാലും, ഉയർന്ന ജനനനിരക്കും (1990-98 കാലഘട്ടത്തിൽ 3%) പ്രവാസി വരവും ബഹ്റൈന്റെ ജനസംഖ്യയെ ഇന്നു കാണുന്ന വിധത്തിൽ ത്വരിതപ്പെടുത്തിയത്.
ജിസിസി രാജ്യങ്ങളിൽ പ്രവാസികളുടെ സാന്നിധ്യം ജനസംഖ്യാ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ, ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതും (1980-2021 കാലഘട്ടത്തിൽ യുഎഇയിൽ 75.5% കുറവ്) ജനസംഖ്യാ ഘടനയെ മാറ്റിമറിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?
National
• 14 hours ago
അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ
Football
• 14 hours ago
"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ
National
• 15 hours ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു
uae
• 15 hours ago
താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 15 hours ago
ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു
Football
• 15 hours ago
ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍
uae
• 16 hours ago
ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ
Football
• 16 hours ago
സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി
National
• 17 hours ago
ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന
International
• 18 hours ago
ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്നറില് സ്ഫോടന സാധ്യതയുള്ള വസ്തുക്കള്‍
Kerala
• 18 hours ago
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 19 hours ago
ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം
Football
• 19 hours ago
ഇനി ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ്; വൈകാതെ നടപ്പാക്കുമെന്ന് റെയിൽവേ
National
• 20 hours ago
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ
uae
• 21 hours ago
ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്ക്കമടങ്ങിയാല് ഇനിയും കുറയും സ്വര്‍ണ വില
Business
• 21 hours ago
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്ലിംകള് എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ
uae
• a day ago
മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്
National
• a day ago
വിദ്വേഷ പ്രസംഗ കേസ്: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിം കോടതി
National
• 20 hours ago
കപ്പല്‍ തീപിടിത്തം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ല, ജീവനക്കാരില്‍ ഇന്ത്യക്കാരില്ല
Kerala
• 20 hours ago
യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്
International
• 20 hours ago