HOME
DETAILS

ഗസ്സയിലെ ഇസ്റാഈൽ വംശഹത്യ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം: മുഹമ്മദ് ബിൻ സൽമാൻ

  
June 08 2025 | 02:06 AM

Saudi Crown Prince calls on international community to end Israeli aggression on Gaza

റിയാദ്: ഗസ്സയിലെ ഇസ്റാഈൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നു സഊദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. ശനിയാഴ്ച മിനാ പാലസിലെ റോയൽ കോർട്ടിൽ ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാനെത്തിയ രാഷ്ട്രത്തലവന്മാർ, വിശിഷ്ട വ്യക്തികൾ എന്നിവർക്കുള്ള സ്വീകരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ആണ്, ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്ക് സൗദി കിരീടാവകാശി എടുത്തു പറഞ്ഞത്.

 ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായി ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾ ഇപ്പോഴും ദുരിതമനുഭവിക്കുന്നതിനിടെയാണ് അനുഗ്രഹീതമായ ബലി പെരുന്നാൾ വരുന്നത്. ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിലും നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് അനുസൃതമായി ഫലസ്തീനിൽ സമാധാനം പുനസ്ഥാപിക്കുന്നതിലും അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്ക് ഞങ്ങൾ വിലമതിക്കുന്നു - അദ്ദേഹം പറഞ്ഞു. ബലി പെരുന്നാള് ദിനത്തിലും സയണിസ്റ്റ് രാജ്യം കൂട്ടക്കൊല നടത്തിവരുന്നതിനിടെ ആണ് മുഹമ്മദ് ബിൻ സൽമാൻ്റെ പ്രസ്താവന. 

Saudi Crown Prince calls on international community to end Israeli aggression on Gaza

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം

Kerala
  •  13 hours ago
No Image

ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍

Kerala
  •  13 hours ago
No Image

നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്

Kuwait
  •  14 hours ago
No Image

'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍

organization
  •  14 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  14 hours ago
No Image

സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  15 hours ago
No Image

സർക്കാരിനെതിരെ പ്രതിഷേധം; 10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം... ബാക്കി 4 മണിക്കൂറിൽ എന്ത് ജീവിക്കാനാണ്?

National
  •  15 hours ago
No Image

അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ

Football
  •  15 hours ago
No Image

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ

National
  •  15 hours ago
No Image

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍ ദുബൈയില്‍ ഒരുങ്ങുന്നു

uae
  •  16 hours ago