
കൊളംബിയയില്‍ തെരഞ്ഞടുപ്പ് റാലിക്കിടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് നേരെ വെടിവെപ്പ്; ദൃശ്യങ്ങള്‍ പുറത്ത്

ബോഗോട്ട: കൊളംബിയയില്‍ തെരഞ്ഞടുപ്പ് റാലിക്കിടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് നേരെ വെടിവെപ്പ്. വലതുപക്ഷ സെനറ്റര്‍ മിഖായേല്‍ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. അടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഒരു റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
മൂന്നു തവണ വെടിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് തവണ തലക്ക് നേരെയാണ് വെടിയുതിര്‍ത്തത്. പിറകില്‍ നിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.
മിഖായേല്‍ ഉറിബിന് വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തെ കാറിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കൗമാരക്കാരനാണ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതത്. ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെനറ്ററുടെ കഴുത്തിനോ തലക്കോ വെടിയേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെനറ്റര്‍ക്ക് വെടിയേറ്റ സംഭവത്തെ അപലപിച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തി. സെനറ്റര്‍ക്കെതിരെ വ്യക്തിപരമായി നടന്ന ആക്രമണമല്ല ഇതെന്നും ജനാധിപത്യത്തിനും സ്വാതന്ത്രത്തിനുമാണ് വെല്ലുവിളി നേരിട്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
ആയുധധാരിയ വ്യക്തി മിഖേയിലിനെ ആക്രമിച്ചുവെന്ന് അദ്ദേഹം ഡെമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Urgente 🇨🇴
— Luis Aníbal Rincón Arguello. ® 🇨🇴 (@Rincon001A) June 7, 2025
Aquí está el momento del atentado al Dr Miguel Uribe
Que dolor de Patria
Gobierno miserable !
Imágenes sensibles pic.twitter.com/tA3VWGap5V
Colombian Senator and presidential hopeful Miguel Uribe was shot at during a campaign rally. Reports say multiple shots were fired, including at his head.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടച്ചു പൂട്ടി മൗലികാവകാശം; തുടര്‍ച്ചയായ ഏഴാം കൊല്ലവും ശ്രീനഗറിലെ അഞ്ജുമാന്‍ ഔഖാഫ് ജുമാ മസ്ജിദില്‍ പെരുന്നാള്‍ നിസ്ക്കാരത്തിന് അനുമതിയില്ല
National
• a day ago
ഒരുപാട് ക്ലബ്ബുകളിൽ നിന്നും എനിക്ക് ഓഫർ വന്നു, പക്ഷെ എന്റെ തീരുമാനം മറ്റൊന്നാണ്: റൊണാൾഡോ
Football
• a day ago
മലയാളി യുവ സംരംഭകൻ മക്കയിൽ ഹജ്ജ് കർമ്മത്തിനിടെ മിനയിൽ മരിച്ചു
Saudi-arabia
• a day ago
അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും
Kerala
• a day ago
ഫോട്ടോയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷിച്ച് നാട്ടുകാർ
Kerala
• a day ago
പോർച്ചുഗലല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: റൊണാൾഡോ
Football
• a day ago
ആ പേര് ഇവിടെ പറ്റില്ല; അതോക്കെ ഇവിടെ നിരോധിച്ചതാ; യുഎസ് നിയമപരമായി നിരോധിച്ച പേരുകളും കാരണവും അറിയാം
International
• a day ago
സ്നേഹത്തിനു വേണ്ടിയാണ് വിവാഹങ്ങൾ കഴിച്ചിരുന്നതെന്ന് രേഷ്മ; ഏഴാമത്തെ കല്യാണത്തിന് മുമ്പ് അറസ്റ്റിൽ; രണ്ടു കല്യാണത്തിന് കൂടി പ്ലാനിങ്ങ് നടന്നിരുന്നു
National
• a day ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റില്‍, അന്വേഷണം ക്രൈം ബ്രാഞ്ചിന്
Kerala
• a day ago
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നാല് ജില്ലകളിൽ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി
National
• a day ago
വിഷാദരോഗ ചികിത്സക്കായി 'അയവാസ്ക' മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം
International
• a day ago
'നിലമ്പൂരിലേത് സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകം' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആര്യാടന് ഷൗക്കത്ത്
Kerala
• a day ago
സിക്കിം മണ്ണിടിച്ചിലിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; അഞ്ച് പേരെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു
National
• a day ago
ഖത്തർ പ്രവാസികൾക്കു ഇനി പാസ്പോർട്ട് വിവരങ്ങൾ മെട്രാഷ് 2 വഴി അപ്ഡേറ്റ് ചെയ്യാം; നടപടിക്രമങ്ങൾ അറിഞ്ഞിരിക്കാം | Metrash2 App
latest
• a day ago
ചത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് രണ്ട് നേതാക്കളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ
latest
• 2 days ago
താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ
Kerala
• 2 days ago
അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
latest
• 2 days ago
മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
oman
• 2 days ago
നടൻ കൃഷ്ണകുമാറിനെതിരായ കേസ്: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; 69 ലക്ഷം രൂപയുടെ അപഹരണത്തിന് തെളിവുകൾ
Kerala
• a day ago
വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്, സംഭവത്തിൽ പ്രതിഷേധം ശക്തം
Kerala
• a day ago
സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; മലയാളി യുവ എഞ്ചിനീയറുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
uae
• a day ago