HOME
DETAILS

മലയാളി യുവ സംരംഭകൻ മക്കയിൽ ഹജ്ജ് കർമ്മത്തിനിടെ മിനയിൽ മരിച്ചു

  
June 08 2025 | 09:06 AM

Young Malayali entrepreneur dies during Hajj in Mecca

മക്ക: മലയാളി യുവ സംരംഭകൻ മക്കയിൽ ഹജ്ജ് കർമ്മത്തിനിടെ മരിച്ചു. മലപ്പുറം പുത്തനത്താണി സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ആണ് മരിച്ചത്.

ഹജ്ജ് കർമ്മങ്ങൾക്കിടെ മിനയിൽ വെച്ചായിരുന്നു മരണം. മിനയിൽ ജംറകളിലെ കല്ലേറ് കർമം പൂർത്തിയാക്കിയ ശേഷമാണ് മരിച്ചത്. അബുദാബി അൽ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.

സൽമയാണ് ഭാര്യ. നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ എന്നിവർ മക്കളാണ്. പിതാവ് : സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം

National
  •  15 hours ago
No Image

സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും

Saudi-arabia
  •  15 hours ago
No Image

ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ

latest
  •  16 hours ago
No Image

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

Kerala
  •  16 hours ago
No Image

കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ

National
  •  17 hours ago
No Image

പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

Kerala
  •  17 hours ago
No Image

ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ​ഗതാ​ഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു

oman
  •  17 hours ago
No Image

മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ

Kerala
  •  18 hours ago
No Image

ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി

Kuwait
  •  18 hours ago
No Image

2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ  

National
  •  18 hours ago