HOME
DETAILS

ഫോട്ടോയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷിച്ച് നാട്ടുകാർ

  
Web Desk
June 08 2025 | 08:06 AM

Locals rescue young man who fell into waterfall while taking photos

ഇടുക്കി: നെടുംകണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. രാമക്കൽമേട് സന്ദർശിക്കാൻ എത്തിയ നാലാംഗ സംഘം തൂവൽ വെള്ളച്ചാട്ടത്തിൽ എത്തി ഫോട്ടോയെടുക്കുന്നതിനിടെയാണ് അപകടം നടന്നത്. മധുര സ്വദേശിയായ യുവാവ് കാല് തെറ്റി  വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഒഴുക്കിപ്പെട്ട് തൊട്ടടുത്ത പാറയിൽ യുവാവ് തങ്ങി നിൽക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കൂടെ ഉണ്ടായിരുന്ന ആളുകൾ ബഹളം വച്ചതോടെ നാട്ടുകാർ സംഭവസ്ഥലത്ത് എത്തി യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

കനത്ത മഴയെത്തുടർന്ന് വെള്ളച്ചാട്ടങ്ങളിലേക്ക് ഉള്ള സന്ദർശനം ഒഴിവാക്കിയിരുന്നു.  എന്നാൽ മഴ കുറഞ്ഞതോടെ നിരവധി ആളുകളാണ് വെള്ളച്ചാട്ടം കാണാനായി ഇവിടെ എത്തുന്നത്. വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്ന നിർദ്ദേശം ഉണ്ടായിട്ടും ഇതെല്ലാം അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്.

Locals rescue young man who fell into waterfall while taking photos



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം

National
  •  14 hours ago
No Image

സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും

Saudi-arabia
  •  14 hours ago
No Image

ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ

latest
  •  15 hours ago
No Image

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

Kerala
  •  15 hours ago
No Image

കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ

National
  •  16 hours ago
No Image

പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

Kerala
  •  16 hours ago
No Image

ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ​ഗതാ​ഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു

oman
  •  16 hours ago
No Image

മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ

Kerala
  •  16 hours ago
No Image

ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി

Kuwait
  •  17 hours ago
No Image

2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ  

National
  •  17 hours ago