
കയർ ബോർഡിൽ സ്റ്റാഫിനെ നിയമിക്കുന്നു; ആകെ 22 ഒഴിവുകൾ; കേരളത്തിലും അവസരം

കേന്ദ്ര സർക്കാർ കയർ ബോർഡിന് കീഴിൽ ജോലി നേടാൻ അവസരം. പ്രോജക്ട്/ ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിലേക്കാണ് നിയമനം. ആകെ 22 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ജൂൺ 20നുള്ളിൽ അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
കേന്ദ്ര സർക്കാർ കയർ ബോർഡിൽ പ്രോജക്ട്/ ടെക്‌നിക്കൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 22.
കേരളം (ആലപ്പുഴ), ബാംഗ്ലൂർ (കർണാടക) എന്നിവിടങ്ങളിലായിരിക്കും നിയമനം.
സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ
ടെക്‌സറ്റൈൽ ടെക്‌നോളജിസ്റ്റ് 01, ഡിസൈൻ അസിസ്റ്റന്റ് 01, ഫിറ്റർ 01, വെൽഡർ 01, മെഷീനിസ്റ്റ് 01, ഇലക്ട്രീഷൻ 01, പ്രോജക്ട് അസിസ്റ്റന്റ് (വിവിധ വിഭാഗങ്ങൾ) 05, പ്രോജക്ട് ഹെൽപ്പർ (SEC) 01, ട്രെയിനർ / ഇൻസ്ട്രക്ടർ 01, സ്റ്റോർ അസിസ്റ്റന്റ് 01, ലൈബ്രേറിയൻ 01, പ്രോജക്ട് അസിസ്റ്റന്റ് (ജിയോടെക്‌നിക്കൽ എഞ്ചിനീയർ) 01 എന്നിങ്ങനെയാണ് ഒഴിവുകൾ.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്‌നോളജി (ബാംഗ്ലൂർ) കർണാടക
ഫിറ്റർ 01, വെൽഡർ 01, ഇലക്ട്രീഷ്യൻ 01, ലാബ് ടെക്‌നീഷ്യൻ 01, പ്രോജക്ട് അസിസ്റ്റന്റ് 01 എന്നിങ്ങനെയാണ് ഒഴിവുകൾ.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപമുതൽ 28,000 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായം
40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ട്രെയിനർ/ഇൻസ്ട്രക്ടർ: ഏതെങ്കിലും ബിരുദം + അഡ്വാൻസ്ഡ് ഡിപ്ലോമ (കയർ ടെക്‌നോളജി) + ഇംഗ്ലീഷ്, ഹിന്ദി ആശയവിനിമയ പാടവം
ബോയിലർ ഓപ്പറേറ്റർ: ITI + ബോയിലർ ലൈസൻസ് സർട്ടിഫിക്കറ്റ് + 5 വർഷം പരിചയം
സ്റ്റോഴ്‌സ് അസിസ്റ്റന്റ്: ബിരുദം (മെക്കാനിക്കൽ/പോളിമർ/ടെക്‌സ്‌റ്റൈൽ/കെമിക്കൽ എൻജിനീയറിംഗ്)
ലൈബ്രേറിയൻ: M.Sc (ലൈബ്രറി സയൻസ്)
പ്രോജക്ട് അസിസ്റ്റന്റ് (ജിയോടെക്‌നിക്കൽ എൻജിനീയർ): M.Tech (ജിയോടെക്‌നിക്കൽ എൻജിനീയറിംഗ്)
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയർ ടെക്‌നോളജി, ബാംഗ്ലൂർ:
പ്രോജക്ട് ഹെൽപ്പർ (SEC): B.Sc (മൈക്രോബയോളജി/ബയോടെക്‌നോളജി)
ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ: ITI (അതാത് വിഭാഗം) + 4 വർഷം പരിചയം
ലാബ് ടെക്‌നീഷ്യൻ: M.Sc (കെമിസ്ട്രി) + 2 വർഷം NABL ലാബ് പരിചയം
ടെക്‌സ്‌റ്റൈൽ ടെക്‌നോളജിസ്റ്റ്: B.Tech (ടെക്‌സ്‌റ്റൈൽ ടെക്‌നോളജി) + 2 വർഷം പരിചയം അല്ലെങ്കിൽ ഡിപ്ലോമ (ടെക്‌സ്‌റ്റൈൽ/ഹാൻഡ്ലൂം ടെക്‌നോളജി) + 5 വർഷം പരിചയം
ഡിസൈൻ അസിസ്റ്റന്റ്: B.Tech (മെക്കാനിക്കൽ എൻജിനീയറിംഗ്) + 2 വർഷം CAD മോഡലിംഗ്/2D ഡ്രാഫ്റ്റിംഗ് (AutoCAD, SolidWorks) പരിചയം അല്ലെങ്കിൽ ഡിപ്ലോമ (മെക്കാനിക്കൽ) + 5 വർഷം പരിചയം
അപേക്ഷ
യോഗ്യരായ ഉദ്യോഗാർഥികൾ കയർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. റിക്രൂട്ട്‌മെന്റ് വിൻഡോയിൽ നിന്ന് പ്രോജക്ട്/ ടെക്‌നിക്കൽ സ്റ്റാഫ് നിയമനം തിരഞ്ഞെടുക്കുക. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ജൂൺ ഓൺലൈൻ അപേക്ഷ നൽകുക. ഫീസ് നൽകേണ്ടതില്ല.
job under the Central Government Coir Board post of Project/Technical Staff. There are a total of 22 vacancies. apply before june 20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 19 hours ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• 19 hours ago
നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ
Kerala
• 19 hours ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 20 hours ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• 20 hours ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• 20 hours ago
ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ
International
• 20 hours ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)
Kerala
• 21 hours ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 21 hours ago
ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert
uae
• 21 hours ago
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
Kerala
• 21 hours ago
വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി
oman
• a day ago
ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി
Kerala
• a day ago
1976ലും അപകടത്തിൽ പെട്ടത് ഇതേ നമ്പർ 171; ചർച്ചയായി നടി റാണിചന്ദ്ര മരിച്ച വിമാനാപകടം
National
• a day ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• a day ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• a day ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• a day ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• a day ago
അഹമദാബാദ് വിമാനദുരന്തം; അപകട കാരണം തേടി വിദഗ്ധർ
latest
• a day ago
സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• a day ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ
International
• a day ago