HOME
DETAILS

മലയാളിയായ ഹജ്ജ്  തീർഥാടക മക്കയിൽ ഹൃദയാഘാതം മൂലം നിര്യാതയായി

  
June 11 2025 | 02:06 AM

Malayali Hajj pilgrim dies of heart attack in Makkah

ജിദ്ദ: മലയാളി ഹജ്ജ് തീർഥാടക മക്കയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കാസർകോട് ഉപ്പള സ്വദേശി ആരിഫാ(57) ആണ് വിശുദ്ധ നഗരിയിൽ വച്ച് മരിച്ചത്. ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ പൂർത്തീകരിച്ച് മിനയിലെ ജംറയിൽ കല്ലേറ് കർമ്മവും നിർവ്വഹിച്ച് തമ്പുകളുടെ നഗരമായ മിനയിൽ നിന്ന് മടങ്ങി താമസസ്ഥലത്ത് എത്തിയതായിരുന്നു ആരിഫ. 

 

അസീസിയായിലെ താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ആരിഫയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ അറിയിച്ചു.  

സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴിൽ ഭർത്താവിനൊപ്പമാണ് ആരിഫ ഹജ് നിർവ്വഹിക്കാൻ എത്തിയത്. നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽതന്നെ മയ്യിത്ത് മറവു ചെയ്തു.

Malayali Hajj pilgrim dies of heart attack in Makkah 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന് നേരെ ട്രംപിന്റെ ഭീഷണി  

International
  •  a day ago
No Image

പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ് 

Cricket
  •  a day ago
No Image

അതിതീവ്ര മഴ, റെഡ് അലർട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്റഈലിന്റെ വ്യോമാക്രമണം; മണ്ടത്തരമായ നടപടിയെന്ന് ഇറാൻ; അപലപിച്ച് സഊദിയും ഖത്തറും

International
  •  a day ago
No Image

ഇന്ത്യയൊന്നും ചിത്രത്തിൽ പോലുമില്ല! ഏകദിന ക്രിക്കറ്റിൽ ചരിത്രം രചിച്ച് നെതർലാൻഡ്‌സ്

Cricket
  •  a day ago
No Image

വസന്ത ഉത്സവം' ശ്രദ്ധയാകർഷിച്ചു

uae
  •  a day ago
No Image

അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്‌ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം 

Cricket
  •  a day ago
No Image

സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിം​ഗ്

National
  •  a day ago
No Image

യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്

uae
  •  a day ago