
മാഞ്ചസ്റ്റർ സിറ്റിയുടെ ഹീറോ ഇനി ഇറ്റാലിയൻ ലീഗിൽ പന്തു തട്ടും; കെവിൻ ഡി ബ്രൂയിനെ സ്വന്തമാക്കി നാപ്പോളി

റോം: മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന കെവിൻ ഡി ബ്രൂയിൻ ഇറ്റാലിയൻ ക്ലബായ നാപോളിയിൽ ചേർന്നു. രണ്ട് വർഷത്തെ കരാറിലാണ് താരം ഇറ്റാലിയൻ ക്ലബിൽ ചേർന്നത്. കഴിഞ്ഞ ദിവസം ഇക്കാര്യം ക്ലബ് ഔദ്യോഗികമായി താരം ക്ലബിൽ ചേർന്ന കാര്യം പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റിയിലെ പത്ത് വർഷത്തെ കരിയറിന് ശേഷമാണ് ഡിബ്രൂയിൻ ക്ലബ് വിട്ടത്.
നാപോളിയിൽ ചേരുന്നതിന് മുമ്പ്, ഡി ബ്രൂയിനെ മേജർ ലീഗ് സോക്കറിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്റർ മിയാമിയും ചിക്കാഗോ ഫയറും താരത്തെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ബൽജിയം താരം ഇറ്റാലിയൻ ക്ലബ് തിരഞ്ഞെടുക്കുകയായിരുന്നു. 2015ൽ വോൾവ്‌സ്ബർഗിൽനിന്നാണ് ഡി ബ്രൂയിൻ സിറ്റിയിലെത്തുന്നത്. പിന്നീട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി. സിറ്റിയിൽ 422 മത്സരം കളിച്ച് ആറ് പ്രീമിയർ ലീഗ് കിരീടങ്ങൾ, ചാംപ്യൻസ് ലീഗ്, രണ്ട് എഫ്എ കപ്പുകൾ, അഞ്ച് ഇഎഫ്എൽ കപ്പുകൾ എന്നിവയുൾപ്പെടെ 16 ട്രോഫികൾ നേടി. 108 ഗോളുകൾ നേടുകയും 170 അസിസ്റ്റുകളും നൽകുകയും ചെയ്തു. 2022-23 സീസണിൽ ട്രെബിൾ നേടിയ പെപ് ഗാർഡിയോളയുടെ ടീമിൽ താരത്തിന്റെ സംഭാവനകൾ നിർണായകമായിരുന്നു. '' നാപോളിക്കൊപ്പമുള്ള എന്റെ യാത്രക്ക് തുടക്കമായിട്ടുണ്ട്. ഫുട്‌ബോൾ ഇനിയും ഒരുപാട് കാലം മികച്ച സംഭാവനകൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ, കൂടുതൽ കിരീടങ്ങൾ ടീമിനൊപ്പം നേടുക എന്നതാണ് പ്രധാനം. ടീമിന് മികച്ച സംഭാവന നൽകാൻ കഠിനമായി പരിശ്രമിക്കും'' ഡിബ്രൂയിൽ വ്യക്തമാക്കി.
In a surprising twist, Napoli is reportedly set to sign Manchester City's midfield maestro Kevin De Bruyne. Will the Belgian superstar shine in Serie A next season? Stay updated on this blockbuster transfer saga! ⚽ #DeBruyneTransfer #Calcio #EPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു
uae
• 2 days ago
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
International
• 2 days ago
ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി
National
• 2 days ago
യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്
uae
• 2 days ago
ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്
uae
• 2 days ago
പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്
uae
• 2 days ago
ഇറാന്‍ തിരിച്ചടിയില്‍ ഞെട്ടി ഇസ്‌റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല
International
• 2 days ago
ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രഞ്ച്, ഇറ്റലി രാഷ്ട്രത്തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്
uae
• 2 days ago
'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത
Trending
• 2 days ago
ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു
Kerala
• 2 days ago
ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്ടര്‍ അപകടം; അഞ്ച് മരണം
National
• 2 days ago
ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു
National
• 2 days ago
അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ
National
• 2 days ago
കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും
Kerala
• 2 days ago
ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും
International
• 2 days ago
ഫൈനലിൽ ആദ്യ തോൽവി; ഓസ്ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക
Cricket
• 3 days ago
ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്
International
• 3 days ago
ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ
International
• 3 days agoയൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി
National
• 2 days ago
56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം
Kerala
• 2 days ago
മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്പോർട്ട് കണ്ടെടുത്തു
Kerala
• 2 days ago