HOME
DETAILS

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു

  
Shaheer
June 15 2025 | 06:06 AM

Dubai Tram Services Resume After Suspension Due to Marina Building Fire

ദുബൈ: മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസ് പുനരാരംഭിച്ചു. 24 മണിക്കൂറിനു ശേഷമാണ് ട്രാം സര്‍വീസ് പുനരാരംഭിക്കുന്നത്.

ദുബൈ ട്രാം ഇപ്പോള്‍ സാധാരണപോലെ സര്‍വീസ് തുടരുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഞായറാഴ്ച അറിയിച്ചു.

ദുബൈ മറീന സ്റ്റേഷനും (നമ്പര്‍ 5) പാം ജുമൈറ സ്റ്റേഷനും (നമ്പര്‍ 9) ഇടയിലുള്ള ട്രാം സര്‍വീസ് വെള്ളിയാഴ്ച രാത്രി വൈകി അടുത്തുള്ള ഒരു ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീപിടുത്തത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുമുള്ള മുന്‍കരുതലായിട്ടാണ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നതെന്ന് അതോറിറ്റി അറിയിച്ചു. ദുരിതബാധിതരായ യാത്രക്കാരെ സഹായിക്കുന്നതിനായി, തടസ്സപ്പെട്ട സ്റ്റേഷനുകള്‍ക്കിടയില്‍ ആര്‍ടിഎ ബദല്‍ ബസ് സര്‍വീസുകള്‍ ഒരുക്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോകളില്‍ ബഹുനില കെട്ടിടത്തിന്റെ തീപിടുത്തത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വീഴുന്നത് കാണാമായിരുന്നു. വെള്ളിയാഴ്ച നിരവധി ഫയര്‍ ട്രക്കുകളും ആംബുലന്‍സുകളും സ്ഥലത്ത് വിന്യസിക്കപ്പെട്ടിരുന്നു. രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ 67 നില കെട്ടിലത്തിലെ തീ അണച്ചത്.

Dubai Tram operations have resumed following a temporary suspension caused by a fire in a residential building in the Marina area. Authorities confirmed safety checks before restarting services.

കെട്ടിടത്തില്‍ നിന്ന് 3,820 താമസക്കാരെയും പരുക്കുകളില്ലാതെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ദുബൈ സിവില്‍ ഡിഫന്‍സ് ടീമുകള്‍ ആറ് മണിക്കൂര്‍ അക്ഷീണം പ്രയത്‌നിക്കേണ്ടി വന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

മധ്യപ്രദേശിൽ പിടികൂടിയ ഉ​ഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ദുബൈ സമ്മർ സർപ്രൈസസ് കാമ്പെയിൻ: ജൂലൈ 20 ന് ഫെസ്റ്റിവൽ സിറ്റി മാളിൽ 3,000 സൗജന്യ ഐസ്ക്രീമുകൾ വിതരണം ചെയ്യും

uae
  •  2 days ago
No Image

വയനാട്ടില്‍ റാഗിങ്ങിനിരയായെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

സർവ്വാധിപത്യം: തുടർച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോർ

Kerala
  •  2 days ago
No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago


No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago
No Image

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

Kerala
  •  2 days ago