HOME
DETAILS

ഐടിഐകളില്‍ പ്രവേശനം നേടാം; 108 സ്ഥാപനങ്ങളിലേക്ക് അപേക്ഷ ജൂണ്‍ 20 വരെ

  
June 15 2025 | 06:06 AM

kerala iti admission 2025 apply till june 20

സംസ്ഥാനത്തെ വിവിധ ഐടിഐകളിലേക്ക് പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം. നിലവില്‍ 108 സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം നടക്കുന്നത്. 

ട്രേഡുകള്‍: നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയിനിങ് (എന്‍.സി.വി.ടി) അംഗീകാരമുള്ള ട്രേഡുകള്‍ ചുവടെ:

മെട്രിക് ട്രേഡുകള്‍ (നോണ്‍ എന്‍ജിനീയറിങ്): ടൂറിസ്റ്റ് ഗൈഡ്, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷന്‍, ഡെയറിയിങ്, ഹോര്‍ട്ടി കള്‍ച്ചര്‍, ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ്, ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജി, ഡസ്‌ക്ടോപ് പബ്ലിഷിങ് ഓപറേറ്റര്‍, കമ്പ്യൂട്ടര്‍ എയിഡഡ് എംബ്രോയ്ഡറി ഡിസൈനിങ്, സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫര്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), മള്‍ട്ടി മീഡിയ ആനിമേഷന്‍ & സ്?പെഷല്‍ ഇഫക്ട്‌സ്, കാറ്ററിങ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍, മില്‍ക് ആന്‍ഡ് മില്‍ക് പ്രോഡക്ട്‌സ് ടെക്‌നീഷ്യന്‍, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫു?ഡ് ആന്‍ഡ് ബിവറേജസ് സര്‍വിസ് അസിസ്റ്റന്റ്, കോസ്‌മെറ്റോളജി, അഗ്രോ പ്രോസസിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിങ് മെയിന്റനന്‍സ്. ഒരുവര്‍ഷം. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം.


നോണ്‍ മെട്രിക് ട്രേഡുകള്‍: (എന്‍ജിനീയറിങ്) -വയര്‍മാന്‍, പെയിന്റര്‍ (ജനറല്‍) (രണ്ടുവര്‍ഷം), വെല്‍ഡര്‍, പ്ലംബര്‍, വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍ (വെല്‍ഡിങ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍) ഒരു വര്‍ഷം

നോണ്‍ എന്‍ജിനീയറിങ് ഗ്രേഡുകള്‍: ഡ്രസ്സ് മേക്കിങ് (ഒരു വര്‍ഷം) യോഗ്യത: എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം.

മെട്രിക് ട്രേഡുകള്‍ (എന്‍ജിനീയറിങ്) :മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷ്യനറി ഇന്‍സ്ട്രുമെന്റ്-മെക്കാനിക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (രണ്ടുവര്‍ഷം), ലിഫ്റ്റ് & എസ്‌കലേറ്റര്‍ മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍/ മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്), മെയിന്റനന്‍സ് മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ്, അറ്റന്‍ഡന്റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ലാന്റ്), ഇലക്ട്രോ പ്ലേറ്റര്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ടര്‍ണര്‍, മെഷ്യനിസ്റ്റ്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, ടൂള്‍ ആന്‍ഡ് ഡൈമേക്കര്‍ (പ്രസ് ടൂള്‍സ് ജിഗ്‌സ് & ഫിക്‌ച്ചേഴ്‌സ്), ടൂള്‍ ആന്‍ഡ് ഡൈമേക്കര്‍ (ഡൈസ് ആന്‍ഡ് മോള്‍ഡ്‌സ്), ടെക്‌നീഷ്യന്‍ മെക്കാപ്രോണിക്‌സ്, ഓപറേറ്റര്‍ അഡ്വാന്‍സ്ഡ് മെഷ്യന്‍ ടൂള്‍സ് ടെക്‌നീഷ്യന്‍ മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, മെക്കാനിക് മെഷ്യന്‍ ടൂള്‍ മെയിന്റനന്‍സ് സര്‍വേയര്‍, മെക്കാനിക് കണ്‍സ്യൂമര്‍ ഇലട്രോണിക് അപ്ലയന്‍സസ്, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ടെക്‌നീഷ്യന്‍ പവര്‍ ഇലട്രോണിക്‌സ് സിസ്റ്റംസ്, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക് ട്രോണിക്‌സ്, പമ്പ് ഓപറേറ്റര്‍ കം മെക്കാനിക്, മെക്കാനിക് ലെന്‍സ്/പ്രിസം ഗ്രൈന്റിങ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍, മെക്കാനിക് ആട്ടോബോഡി പെയിന്റിങ്, മെക്കാനിക് ട്രാക്ടര്‍, പ്ലാസ്റ്റിക് പ്രോസസിങ് ഓപറേറ്റര്‍, മെക്കാനിക് ഡീസല്‍ (രണ്ടു വര്‍ഷം) 

യോഗ്യത

1.08.2025ന് 14 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. 

കേരളത്തില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. 

എസ്എസ്എല്‍സി വിജയിച്ചവര്‍ക്കും, തോറ്റവര്‍ക്കും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഏകവത്സര/ ദിവത്സര എഞ്ചിനീയറിങ്/ നോണ്‍ എഞ്ചിനീയറിങ് ട്രേഡുകളാണ് നിലവിലുള്ളത്. പ്രൈവറ്റായി എസ്എസ്എല്‍സി പരീക്ഷയെഴുതി തോറ്റവര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാന്‍ സാധിക്കില്ല. 

അപേക്ഷ

വിദ്യാര്‍ഥികള്‍ക്ക് https://itiadmissions.kerala.gov.in സന്ദര്‍ശിച്ച് വിശദമായ നോട്ടിഫിക്കേഷന്‍ വായിക്കാം. ശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; 1,01,849 വിദ്യാർഥികൾ ഇപ്പോഴും പ്രവേശനം കാത്ത് നിൽക്കുന്നു 

Kerala
  •  2 days ago
No Image

നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍

Kerala
  •  2 days ago
No Image

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും

Kerala
  •  2 days ago
No Image

നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി

Kerala
  •  2 days ago
No Image

'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ

Saudi-arabia
  •  2 days ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ

International
  •  2 days ago
No Image

ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

International
  •  2 days ago
No Image

ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി

International
  •  2 days ago
No Image

നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി

Kerala
  •  2 days ago
No Image

നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ

Kerala
  •  2 days ago