
വാര്‍ധക്യത്തിൽ അക്ഷരങ്ങളെ കൂട്ടുകാരിയാക്കി യശോദ| ഇന്ന് വായനാദിനം

കോഴിക്കോട്: 'അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പുസ്തകങ്ങളാണ് കുഞ്ഞ് യശോദയുടെ കൂട്ടുകാര്‍. ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്ന് വായിക്കുമ്പോള്‍, 'പുസ്തകം തിന്നുതീര്‍ക്കേണ്ട കഴിക്കാന്‍ ഭക്ഷണമുണ്ടെന്ന അമ്മയുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ ശാസന' ഉയരും. വയസ് 65 ആയിട്ടും ഇപ്പോഴും പുസ്തകങ്ങള്‍ക്കൊപ്പം കൂട്ടുകൂടുന്ന ആ കൊച്ചു കുട്ടിതന്നെയാണ് യശോദ. ഇതിനിടയില്‍ മൂന്നു കവിതകളാണ് പ്രസിദ്ധീകരിച്ചത്. ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചതാകട്ടെ തന്റെ അറുപതാം വയസിലും. വായനയെ മറക്കുന്ന യുവ തലമുറയ്ക്ക് പ്രചോദനവും ആവേശവുമാവുകയാണ് ബാലുശേരി നിർമല്ലൂര്‍ സ്വദേശി യശോദ.
പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും അതൊന്നും വായനയേയും എഴുത്തിനേയും ബാധിച്ചിട്ടില്ല. പുസ്തകങ്ങളുടെ വലിയൊരു നിരതന്നെ ഇന്ന് വീട്ടിലുണ്ട്. എഴുത്തുക്കാരിയായി അറിയപ്പെടണമെന്ന സ്വപ്നം വാര്‍ധക്യകാലത്ത് സാധ്യമായതിന്റെ സന്തോഷത്തിലാണ് യശോദയിപ്പോള്‍. സായന്തനത്തിന്റെ കണ്ണുനീര്‍ ആണ് ആദ്യ കവിതാസമാഹാരം. പുസ്തകം ഇറങ്ങിയപ്പോള്‍ ലഭിച്ച പിന്തുണ വീണ്ടും എഴുതാനുള്ള ഊര്‍ജ്ജം നല്‍കി.
വൈകാതെ രണ്ടാമത്തെ കവിതാ സമാഹരമായ നിവേദ്യവും പുറത്തിറക്കി. അസ്മതിക്കാത്ത സൂര്യന്‍ എന്ന പേരിലാണ് മൂന്നാമത്തെ കവിതാ സമാഹാരം. കവിത എഴുത്തിനു പുറമെ പ്രദക്ഷിണ വഴിയില്‍ എന്ന ആല്‍ബത്തിനുവേണ്ടി പാട്ടും യശോദ രചിച്ചിട്ടുണ്ട്. കൂടാതെ തന്റെ തറവാട്ടിലുണ്ടായിരുന്ന കാവും അമ്പലവും മണ്‍മറഞ്ഞു പോയതിനെക്കുറിച്ച് കഥാപ്രസംഗവും എഴുതി. ഇനിയൊരു നോവല്‍ എഴുതി പ്രസിദ്ധീകരിക്കണമെന്നാണ് യശോദയുടെ ആഗ്രഹം.അതിനായുള്ള ഒരുക്കത്തിലാണ് അവര്‍. 1985 മുതൽ ബാലവാടി കൺവീനറും 1991 ൽ അങ്കണവാടി ഹെൽപ്പറുമായിരുന്നു. ഇതിനിടയിൽ രണ്ടുവർഷത്തെ ലീവിൽ കേരളത്തിലും പുറത്തുമായി അനാഥ കുട്ടികൾക്കുവേണ്ടി ജോലി ചെയ്തു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ സാഹിത്യത്തിൽ മുഴുകിയിരിക്കുകയാണ്. നിരവധി ആദരവുകളും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാതാപിതാക്കളെ പരിചരിക്കാം; അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം
uae
• a day ago
ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• a day ago
പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം
Kerala
• a day ago
വോട്ടാവേശം മഴയെത്തും; ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Kerala
• a day ago
ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ
International
• a day ago
അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ
National
• a day ago
ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; 1,01,849 വിദ്യാർഥികൾ ഇപ്പോഴും പ്രവേശനം കാത്ത് നിൽക്കുന്നു
Kerala
• a day ago
നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍
Kerala
• a day ago
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതല്‍ നീണ്ട ക്യൂ- ആദ്യ വോട്ട് രേഖപ്പെടുത്തി നിലമ്പൂര്‍ ആയിഷയും
Kerala
• a day ago
നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി
Kerala
• a day ago
ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 639 പേർ,1320ലധികം പേർക്ക് പരുക്ക്; ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ടിലെ ഉള്ളടക്കം ഇങ്ങനെ
International
• a day ago
ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
International
• a day ago
ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: അമേരിക്കയുടെ പങ്കിനെതിരെ വാഷിങ്ടണിൽ പ്രതിഷേധ റാലി
International
• a day ago
നിലമ്പൂർ വിധിയെഴുതുന്നു: പോളിങ് ആരംഭിച്ചു; പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തി എൽഡിഎഫ് സ്ഥാനാർഥി
Kerala
• a day ago
ഹിറ്റ്ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്ദുഗാന്
International
• 2 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന് പൗരന്മാര്ക്ക് പിഴയില്‍ ഇളവ്
uae
• 2 days ago
പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
organization
• 2 days ago
ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ
International
• 2 days ago
നിലമ്പൂർ ഇന്ന് പോളിങ് ബൂത്തിലേക്ക്; ആവേശത്തോടെ മുന്നണികൾ
Kerala
• a day ago
ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’
International
• a day ago
ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ
International
• a day ago