HOME
DETAILS

ഓപ്പറേഷന്‍ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍

  
Ashraf
June 21 2025 | 01:06 AM

operation sindhu two flights carrying 290 indian nationals landed delhi

ന്യൂഡല്‍ഹി: ഇസ്രാഈല്‍- ഇറാന്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും വഹിച്ചുള്ള രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. മഷ്ഹദില്‍ നിന്നുള്ള വിമാനത്തില്‍ 290 ഇന്ത്യക്കാരാണ് ഉള്ളത്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരുന്നത്. 

അഷ്ഗാബത്തില്‍ നിന്നുള്ള അടുത്ത വിമാനം ഇന്ന് രാവിലെ 10 മണിയോടെയും, നാലാമത്തെ വിമാനം വൈകിട്ടോടെയും രാജ്യത്തെത്തും. 

ഇന്നലെയെത്തിയ ആദ്യ വിമാനത്തില് 290 പേരാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 200 ലധികം പേരുണ്ടായിരുന്നു. ജമ്മു കശ്മീര്‍, ഡല്‍ഹി, ഹരിയാന, കര്‍ണാടക, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവും. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ആയിരം ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. ദൗത്യത്തിനായി ആവശ്യമെങ്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇറാന്‍ എംബസി അറിയിച്ചിട്ടുണ്ട്. 

New Delhi: Amid the escalating Israel-Iran conflict, two more flights carrying Indian students stranded in Iran have arrived in Delhi. The flight from Mashhad carried 290 Indian nationals. The evacuation is part of India's Operation Sindhu, aimed at bringing back Indian citizens safely.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago