HOME
DETAILS

യാത്രക്കാർക്ക് സന്തോഷവാർത്ത; കോഴിക്കോട്- പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് വരുന്നു 

  
June 21 2025 | 14:06 PM

Good news for passengers New train service coming on Kozhikode-Palakkad route
കോഴിക്കോട്: യാത്രക്കാരുടെ നിരന്തരമായ അഭ്യർത്ഥനപ്രകാരം കോഴിക്കോട്- പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചു. ആഴ്ചയിൽ ശനിയാഴ്ച ഒഴികെ ആറ് ദിവസങ്ങളിലും സർവീസ് നടത്തുന്ന ട്രെയിൻ ആണ് ഇത്. 
 
രാവിലെ 10 മണിക്ക് കോഴിക്കോട് നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിൻ സർവീസ്. പാലക്കാട് നിന്ന് ഉച്ചയ്ക്ക് 1.50ന് ആരംഭിച്ച് രാത്രി 7.40ന് കണ്ണൂരിലും എത്തും. ഈ മാസം 23 മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഷോർണൂർ- കണ്ണൂർ ട്രെയിൻ ആണ് പാലക്കാട്ടേക്ക് നീട്ടിയത്. 
 
നിലവിൽ പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 11.15ന് പോകുന്ന മംഗലാപുരം എക്സ്പ്രസ് കഴിഞ്ഞാൽ പിന്നീട് 3.30ന് മാത്രമേ അടുത്ത ട്രെയിൻ ഉള്ളൂ. ഇതു കഴിഞ്ഞാൽ രാത്രി എത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മാത്രമാണ് പാലക്കാട് നിന്ന് ഉള്ളത്. ഈ സാഹചര്യത്തിലാണ് പാലക്കാട്- കോഴിക്കോട് റൂട്ടിൽ കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ആവശ്യം ശക്തമായത്.
 
Good news for passengers New train service coming on Kozhikode-Palakkad route
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വഫാത്തായി

Kerala
  •  5 hours ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ

International
  •  11 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Kerala
  •  12 hours ago
No Image

യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം

Saudi-arabia
  •  13 hours ago
No Image

വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

National
  •  13 hours ago
No Image

തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  13 hours ago
No Image

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

National
  •  14 hours ago
No Image

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

Cricket
  •  14 hours ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  14 hours ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  15 hours ago