HOME
DETAILS

ഫ്‌ളാഷ് സൈല്‍ ഓഫറുമായി സലാം എയര്‍; ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വമ്പന്‍ നേട്ടം

  
Web Desk
June 25 2025 | 08:06 AM

Salam Air Announces Flash Sale Big Win for Expatriate Malayalis in Oman

മസ്‌കത്ത്: മധ്യവേനല്‍ അവധിക്കാല യാത്രകള്‍ കണക്കിലെടുത്ത് ഗ്ലോബല്‍ ഫഌഷ് സൈലുമായി ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ സലാം എയര്‍. ഫ്‌ളാഷ് സൈലിന്റെ ഭാഗമായി കേരളത്തിലേക്കടക്കം കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

ഇക്കോണമി ക്ലാസുകളില്‍ 20 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കില്‍ ഇളവ്. ജൂലൈ രണ്ട് വരെ ഓഫര്‍ ലഭ്യമാകും. സെപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇതിന്റെ കാലാവധി. 

കോഴിക്കോട്ടേക്ക് 30 റിയാല്‍, കൊച്ചിയിലേക്ക് 35 റിയാല്‍, തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് 42 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് ഓഫര്‍ നിരക്കുകള്‍ ആരംഭിക്കുന്നത്.

കേരളത്തിലേക്കെന്ന പോലെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സലാം എയറിന്റെ ഓഫറുകള്‍ ലഭ്യമാണ്. ചെന്നൈ, മുംബൈ, ഗോവ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിലേക്ക് 25 റിയാല്‍, ലഖ്‌നൗവിലേക്ക് 45 റിയാല്‍ എന്നിങ്ങനെയാണ് ഫഌഷ് സൈലിലെ ടിക്കറ്റ് നിരക്ക്.  

ഈ ഫ്‌ലാഷ് സെയില്‍ പ്രവാസി മലയാളികള്‍ക്ക് അവധിക്കാലത്ത് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ വലിയ അവസരമാണ്. സലാം എയറിന്റെ ഈ ഓഫര്‍ ഉപയോഗപ്പെടുത്തി കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ആസ്വദിക്കാം. ടിക്കറ്റ് ബുക്കിംഗിനായി സലാം എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈല്‍ ആപ്പോ സന്ദര്‍ശിക്കുക.

Salam Air rolls out limited-time flash sale, offering discounted fares—great news for expatriate Malayali community in Oman. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറിടത്ത് ഓറഞ്ച്

Weather
  •  21 hours ago
No Image

'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്

International
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്

International
  •  a day ago
No Image

തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധ; "വിളമ്പുന്നത് അന്നമാണ്" ഓർമ്മ വേണം

Kerala
  •  a day ago
No Image

'ഇറാന്‍ മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി അധികൃതര്‍

qatar
  •  a day ago
No Image

യുഎഇ പ്രസിഡന്റ് ദോഹയില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  a day ago
No Image

കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു,  മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി, ബന്ധുവായ യുവതിയേയും കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍

Kerala
  •  a day ago
No Image

ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്

uae
  •  a day ago
No Image

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം, ദേഹത്ത് കൂടി ബസ് കയറിയിറങ്ങി, അമ്മയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണത്തിന്റെ അര്‍ധ വാര്‍ഷിക ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ 4 ദിവസം

uae
  •  a day ago