
ഇറാന്‍-ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

ദുബൈ: മേഖലയിലെ യുദ്ധ സമാനമായ സാഹചര്യത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന വ്യോമഗതാഗതം പുനഃരാരംഭിച്ചെങ്കിലും പല അറബ് നഗരങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടര്‍ന്ന് ഗള്‍ഫ് എയര്‍ലൈനുകള്‍. ഇന്നലെ ഇറാനും ഇസ്‌റാഈലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നു. ഖത്തറിലെ യുഎസ് താവളത്തിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഭാഗികമായി അടച്ച ജിസിസി വ്യോമാതിര്‍ത്തികള്‍ തുറക്കുകയും ചെയ്തിരുന്നു. എങ്കിലും മേഖലയിലെ സുരക്ഷാ മുന്നറിയിപ്പുകളും മറ്റും കണക്കിലെടുത്താണ് എയര്‍ലൈനുകള്‍ പല ഇടങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നത്.
ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് ടെഹ്‌റാന്‍ ബാഗ്ദാദ്, ബസ്‌റ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ 2025 ജൂണ്‍ 30 വരെ നിര്‍ത്തിവച്ചതായി അറിയിച്ചു.
അതേസമയം, ഫ്‌ലൈദുബൈ, ഇറാന്‍, ഇറാഖ്, സിറിയ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ജൂണ്‍ 30 വരെ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. 'സ്ഥിതിഗതികള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന,' എയര്‍ലൈന്‍ വ്യക്തമാക്കി.
അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസ്, ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ 2025 ജൂലൈ 15 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ടെല്‍ അവീവിലേക്ക് അബൂദബി വഴി കണക്ടിങ് ഫ്‌ലൈറ്റുകളുള്ള യാത്രക്കാരെ യാത്രയുടെ തുടക്ക സ്ഥലത്ത് നിന്ന് സ്വീകരിക്കില്ലെന്നും ഇത് ബാധിക്കപ്പെടുന്ന യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ നല്‍കുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു.
വിസ് എയര്‍ അബൂദബി, യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ജൂണ്‍ 30 വരെ റദ്ദാക്കി. ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ, ഇറാന്‍, ഇറാഖ്, റഷ്യ, അര്‍മേനിയ, ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ജൂണ്‍ 30 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ജോര്‍ദാനിലേക്കുള്ള വിമാനങ്ങള്‍ ജൂണ്‍ 26 വരെ റദ്ദാക്കിയിട്ടുണ്ട്.
Even after the Iran-Israel ceasefire comes into effect, international flight disruptions and cancellations continue, affecting travelers across the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Kerala
• 7 hours ago
അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍; ഗുജറാത്ത് കലാപവും, ഗാന്ധി വധവും, ആര്‍എസ്എസ് നിരോധനവും കൂടി ഉള്‍പ്പെടുത്തണമെന്ന് ശിവന്‍ കുട്ടിയുടെ മറുപടി
Kerala
• 8 hours ago
ഫ്‌ളാഷ് സൈല്‍ ഓഫറുമായി സലാം എയര്‍; ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് വമ്പന്‍ നേട്ടം
oman
• 8 hours ago
സി.പി.ഐയെ ക്ഷണിച്ച് അടൂര്‍ പ്രകാശ്; സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ബിനോയ് വിശ്വം, മോദി സ്തുതി നടത്തുന്നവര്‍ ബി..ജെ.പിയിലേക്ക് പോകാതെ നോക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും ഒളിയമ്പ്
Kerala
• 8 hours ago
ചൈനയിൽ വവ്വാലുകളിൽ 20 പുതിയ വൈറസുകൾ കണ്ടെത്തി; മനുഷ്യർക്ക് ഭീഷണിയോ?
International
• 9 hours ago
പസഫിക് സമുദ്രത്തിൽ ചരക്ക് കപ്പൽ തീപിടിച്ച് മുങ്ങി: 3,000 വാഹനങ്ങൾ കടലിൽ
International
• 9 hours ago
ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 വിക്ഷേപിച്ചു
National
• 9 hours ago
ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യ ഇരട്ടി വേഗത്തിൽ ചൂടാകുന്നു: WMO റിപ്പോർട്ട്
National
• 9 hours ago
അനധികൃത ഇസ്‌റാഈലി സെറ്റില്‍മെന്റുകളുമായി ബന്ധമുള്ള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷിപ്പിങ് ഭീമന്‍ മേഴ്‌സ്‌ക്
International
• 10 hours ago
23-ാം വയസ്സിൽ നാസയുടെ പരിശീലനം പൂർത്തിയാക്കി; ആന്ധ്രയുടെ ജാൻവി 2029-ൽ ബഹിരാകാശത്തേക്ക് പറക്കാൻ പോകുന്നു
National
• 10 hours ago
ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം
International
• 11 hours ago
ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട്
National
• 11 hours ago
ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം
Kerala
• 12 hours ago
ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്
International
• 12 hours ago
ലക്ഷദ്വീപിലെ സ്കൂളുകൾ അടച്ചുപൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടി: പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്
National
• 13 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വരാജിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും
Kerala
• 14 hours ago
മുമ്പ് ഗസ്സയില്‍, ഇപ്പോള്‍ ഇറാനിലും പരാജയം; ഒരുലക്ഷ്യവും നേടിയെടുക്കാനാകാതെ ഇസ്‌റാഈല്‍
International
• 15 hours ago
ഇസ്‌റാഈല്‍ - ഇറാന്‍ സംഘര്‍ഷം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചെങ്കിലും വെടിയൊച്ച നിലച്ചില്ല; വീണ്ടും ആക്രമണ, പ്രത്യാക്രമണങ്ങള്‍
International
• 15 hours ago
എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി
uae
• 12 hours ago
യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ
Kerala
• 12 hours ago
ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം
Kerala
• 13 hours ago