
റൊണാൾഡോയല്ല! മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പ്രിയപ്പെട്ട താരം അവനാണ്: വെയ്ൻ റൂണി

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന കാലങ്ങളിൽ കളിക്കളത്തിൽ മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിച്ചത് ഏത് താരത്തിനോടൊപ്പമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസം വെയ്ൻ റൂണി. മുൻ അർജന്റീന താരം കാർലോസ് ടെവസിനെയാണ് റൂണി കളത്തിലെ ഏറ്റവും മികച്ച പങ്കാളിയായി തെരഞ്ഞെടുത്തത്. ബിബിസി സ്പോർട്സ് നൽകിയ അഭിമുഖത്തിലാണ് റൂണി ഇക്കാര്യം പറഞ്ഞത്.
"അദ്ദേഹത്തെ ടീമിൽ എത്തിച്ചപ്പോൾ എനിക്ക് വളരെ ആവേശമായിരുന്നു. കളിക്കളത്തിൽ ഞങ്ങൾ കളിച്ച രീതികൾ ഒരുപോലെയായിരുന്നു. ഞങ്ങൾ രണ്ടു പേരും വളരെ നന്നായി കഠിനാധ്വാനം ചെയ്തു. രണ്ടു പേർക്കും ഒമ്പതാം നമ്പറിലും ഫോർവേഡിലും കളിക്കാൻ സാധിച്ചു. കളിക്കളത്തിൽ ഞങ്ങൾ തമ്മിൽ മികച്ച ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. ഞാൻ കളിക്കുന്ന ടീമിൽ എപ്പോഴും ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ് അദ്ദേഹം. ഞങ്ങൾക്കു വേണ്ടി മികച്ച ഗോളുകൾ അദ്ദേഹം നേടി. ഇവിടെ കളിച്ച രണ്ടു വർഷങ്ങളിൽ രണ്ട് ലീഗ് കിരീടങ്ങൾ, ചാമ്പ്യൻസ് ലീഗ് എന്നിവയും അദ്ദേഹം സ്വന്തമാക്കി. ഇതെല്ലാം നേടാൻ അദ്ദേഹം വലിയൊരു പങ്കു വഹിച്ചു. അതുകൊണ്ടുതന്നെ കളിക്കളത്തിലെ എന്റെ പ്രിയപ്പെട്ട പങ്കാളി കാർലോസ് ആണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്കെതിരെ കളിക്കുന്ന ഡിഫൻഡർമാർ ഞങ്ങളെ ഇഷ്ടപ്പെട്ടിട്ടില്ല. അത് കൃത്യമായി ഞങ്ങൾ മനസ്സിലാക്കുമായിരുന്നു" വെയ്ൻ റൂണി പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 61 മത്സരങ്ങളിൽ ആണ് ടെവസും റൂണിയും ഒരുമിച്ച് കളിച്ചത്. ഇതിൽ പത്ത് ഗോളുകളും ഇരുവരും സ്വന്തമാക്കി. അതേസമയം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പവും ഓൾഡ് ട്രാഫോഡിൽ അവിസ്മരണീയമായ ഒരു കൂട്ടുകെട്ട് സൃഷ്ടിച്ചെടുക്കാൻ റൂണിക്ക് സാധിച്ചിട്ടുണ്ട്. റൊണാൾഡോയും റൂണിയും 25 മത്സരങ്ങളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഒരുമിച്ച് കളിക്കളത്തിൽ ബൂട്ട് കെട്ടിയത്. ഇതിൽ 26 ഗോളുകളും പിറവിയെടുത്തു. റൊണാൾഡോക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടും റൂണി മുൻ അർജന്റീന താരത്തെ തെരഞ്ഞെടുത്തത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
English legend Wayne Rooney has revealed which player he formed the best partnerships with on the pitch during his time playing for Manchester United
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-6-2025) അവധി
Kerala
• 8 hours ago
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നു; അമേരിക്കയ്ക്ക് ഭീഷണിയെന്ന് യുഎസ് റിപ്പോർട്ട്
International
• 9 hours ago
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം;കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ സംഘർഷം; ഏറ്റുമുട്ടി എസ്എഫ്ഐ എബിവിപി പ്രവർത്തകർ
Kerala
• 9 hours ago
ആദ്യം കോഹ്‌ലി ഇപ്പോൾ ഗിൽ; ആദ്യ കളിയിൽ തന്നെ മോശം നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ
Cricket
• 9 hours ago
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
Kerala
• 9 hours ago
പ്ലസ് ടു മാർക്ക് ലിസ്റ്റിലെ പിഴവ്; 30,000 കുട്ടികളുടെ ഭാവി അപകടത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെപിഎസ്‌ടിഎ
Kerala
• 9 hours ago
യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് കുവൈത്ത് എയര്‍വേയ്‌സ്
Kuwait
• 10 hours ago
വനിതാ കോൺസ്റ്റബിൾ യുവതികളെ മർദിച്ച സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ്
latest
• 10 hours ago
പ്രമേഹ ചികിത്സയെക്കുറിച്ചുള്ള വ്യാജ വീഡിയോക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം
qatar
• 10 hours ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 10 hours ago
'പറക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ല';ഖാര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍
National
• 10 hours ago
വീണ്ടും കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
Kerala
• 10 hours ago
ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരം കളിച്ചേക്കില്ല
Cricket
• 11 hours ago
ഇ-വിസ അവതരിപ്പിച്ചതിനു ശേഷം ഈ രാജ്യത്തേക്കുള്ള സഊദി സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Saudi-arabia
• 11 hours ago
ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം; റിപ്പോര്‍ട്ട് തേടി കലക്ടര്‍
Kerala
• 12 hours ago
വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 13 hours ago
ഇസ്റാഈല്‍ സൈന്യം 'വധിച്ച' ഇറാന് കമാന്‍ഡര്‍ തെഹ്റാനിലെ വിജയാഘോഷത്തില്‍
International
• 13 hours ago
ഹിജ്റ പുതുവര്‍ഷ ദിനത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ആര്‍ടിഎ
uae
• 13 hours ago
ലൂക്ക മോഡ്രിച്ച് ഇനി പുതിയ തട്ടകത്തിൽ; ഇതിഹാസത്തെ റാഞ്ചാൻ യൂറോപ്യൻ വമ്പന്മാർ
Football
• 11 hours ago
രാജ്യമാണ് ഞങ്ങള്‍ക്ക് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും'; ശശിതരൂരിനെ വിമര്‍ശിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
Kerala
• 11 hours ago
യുകെയിലെ പിസ്സ ഡെലിവറി ബോയ് യുഎഇയിലൊരു സാമ്രാജ്യം പണിത കഥ; ആരെയും പ്രചോദിപ്പിക്കുന്ന ജേസന്റെ ജീവിതം
uae
• 12 hours ago