
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലിസ് മേധാവിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക യു.പി.എസ്.സി യോഗം ഇന്ന് നടക്കും.
ഡൽഹിയിൽ ചേരുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി എ. ജയതിലക്, സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരും പങ്കെടുക്കുന്നുണ്ട്. കേരളം നൽകിയ ആറുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ മാത്രം ഉൾപ്പെടുത്തിയ ചുരുക്കപ്പട്ടിക തയാറാക്കി ഇന്നു തന്നെ ചീഫ് സെക്രട്ടറി മുഖാന്തരം സംസ്ഥാന സർക്കാരിന് കൈമാറും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയരക്ടര്‍ റവാഡ ചന്ദ്രശേഖര്‍, റോഡ് സുരക്ഷാ കമ്മിഷണർ നിതിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്സ് ഡയരക്ടര്‍ യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയരക്ടര്‍ മനോജ് എബ്രഹാം, എസ്.പി.ജി എ.ഡി.ജി.പി സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആർ അജിത്കുമാര്‍ എന്നിവരാണ് കേരളം യു.പി.എസ്.സിക്ക് നല്‍കിയ പട്ടികയിലുള്ളത്. ഇവരിൽ ആദ്യ മൂന്ന് സ്ഥാനക്കാരായ റവാഡ ചന്ദ്രശേഖര്‍, നിതിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരാകും ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുക.
ഏതെങ്കിലും സാഹചര്യത്തിൽ ഇതിനു മാറ്റം വന്നാൽ നാലാം സ്ഥാനത്തുള്ള മനോജ് എബ്രഹാം ചുരുക്കപ്പട്ടികയിൽ ഇടംനേടും. സംസ്ഥാന സർക്കാർ അണിയറ നീക്കങ്ങൾ സജീവമായി നടത്തിയെങ്കിലും എ.ഡി.ജി.പി എം.ആർ അജിത് കുമാർ നിലവിലെ സാഹചര്യത്തിൽ ചുരുക്കപ്പട്ടികയിൽ ഇടംനേടാനുള്ള സാധ്യത വിരളമാണ്.
ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുന്ന ചുരുക്കപ്പട്ടികയിൽ നിന്നാകും പുതിയ സംസ്ഥാന പൊലിസ് മേധാവിയെ തിരഞ്ഞെടുക്കുക. ഈ മാസം 30ന് നിലവിലെ പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കും. അതിനു മുൻപ് തന്നെപുതിയ മേധാവിയെ നിശ്ചയിക്കേണ്ടതിനാൽ അടുത്ത മന്ത്രിസഭാ യോഗത്തിന് കാത്തുനിൽക്കാതെ മുഖ്യമന്ത്രി തന്നെ ചുരുക്കപ്പട്ടികയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കും.
A high-stakes cabinet meeting is set for today to discuss the appointment of the next state police chief. Anticipation mounts as key candidates are evaluated, with law-and-order priorities shaping the decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാലാവധി കഴിഞ്ഞ സന്ദർശന വിസ ഉടമകൾക്ക് രാജ്യം വിടാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ്; പുതിയ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 17 hours ago
കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
latest
• 18 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
Kerala
• 18 hours ago
നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
Kerala
• 18 hours ago
സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ല; സർക്കാരിനും ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി
Kerala
• 19 hours ago
റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു
Saudi-arabia
• 19 hours ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല
Kerala
• 19 hours ago
'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
Kerala
• 19 hours ago
പശ്ചിബംഗാളില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്തു; തൃണമൂല്‍ യുവനേതാവുള്‍പെടെ മൂന്നു പേര്‍ പിടിയില്‍
National
• 20 hours ago
ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
Kerala
• 20 hours ago
ഗസ്സയില്‍ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 70 ലേറെ ഫലസ്തീനികളെ, ഒരു മാസത്തിനിടെ സഹായം തേടിയെത്തിയ 549 മനുഷ്യര്‍ കൊല്ലപ്പെട്ടു
International
• 21 hours ago
മഴ ശക്തം, ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്
Weather
• 21 hours ago
ഭരണഘടന'തിരുത്താന്‍' ആര്.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
National
• a day ago
മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
National
• a day ago
ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു
Kerala
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു
Kerala
• a day ago
റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്
Kerala
• a day ago
മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ
Kerala
• a day ago
കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago
പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Kerala
• a day ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• a day ago